തിരുവനന്തപുരം: സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ലഹരിമരുന്ന് വിപണനത്തിനും ഉപയോഗത്തിനുമെതിരെ കേരള പൊലീസ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന അത്യാധുനിക പ്രതിരോധ പദ്ധതിയായ 'ഓപ്പറേഷൻ തൂഫാന്റെ' (Operation Toofan Kerala police drug raid) ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പ്രത്യേക റെയ്ഡിൽ 159 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് മാഫിയ സംഘങ്ങൾ, വിതരണക്കാർ, ലഹരിവസ്തുക്കൾ സ്ഥിരമായി കൈവശം...
കോതമംഗലം: കുട്ടമ്പുഴയിൽ വനമേഖലയോട് ചേർന്നു കിടക്കുന്ന ജനവാസ മേഖലയിൽ കാട്ടാന വീട്ടിലെ കിണറ്റിൽ വീണു. ഇന്ന് പുലർച്ചെ അഞ്ചരമണിയോടെയാണ് സംഭവം. ജെ.സി.ബി ഉപയോഗിച്ച് കിണറിന്റെ ഒരുഭാഗത്തെ...