കോഴിക്കോട്: കഴിഞ്ഞ അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പരാജയം നാദാപുരത്ത് നേരിട്ടതിന് പിന്നാലെ, സി.പി.ഐ നാദാപുരം മണ്ഡലം കമ്മിറ്റി യോഗം ഇന്ന് ചേരും. പാർട്ടിയുടെ ചരിത്രപരമായ ഈ വീഴ്ചയെക്കുറിച്ചുള്ള കടുത്ത ആത്മപരിശോധനയും വിമർശനങ്ങളുമായിരിക്കും യോഗത്തിൽ ഉയരുക.(CPI Nadapuram Committee to Evaluate Historic Election Defeat to UDF)
തോൽവിക്ക് പിന്നാലെ പാർട്ടി നേതൃത്വത്തിലെ ഒരു...
കോഴിക്കോട്: കഴിഞ്ഞ അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പരാജയം നാദാപുരത്ത് നേരിട്ടതിന് പിന്നാലെ, സി.പി.ഐ നാദാപുരം മണ്ഡലം കമ്മിറ്റി യോഗം ഇന്ന് ചേരും. പാർട്ടിയുടെ ചരിത്രപരമായ...