Mumbai Police

‘ബിജെപി സർക്കാർ മുർദാബാദ്’, ‘അമിത് ഷാ മുർദാബാദ്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിക്കുന്നതിന് എന്തിനാണ് നാടുകടത്തുന്നത്?’: ബോംബെ ഹൈക്കോടതി | Bombay High Court

മുംബൈ: സർക്കാരിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ മുംബൈ പോലീസ് എടുത്ത കടുത്ത നടപടി ബോംബെ ഹൈക്കോടതി റദ്ദാക്കി.എസ് ഡി പി ഐ ജനറൽ സെക്രട്ടറി സയീദ് അഹമ്മദ് അബ്ദുൾ വാഹിദ് ചൗധരിയെ (49) നാടുകടത്തിക്കൊണ്ടുള്ള ഉത്തരവാണ് ജസ്റ്റിസ് മാധവ് ജാംദാർ അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്.(Bombay High Court quashes externment order against activist) കേന്ദ്ര സർക്കാരിന്റെ...

മുഹറം ഘോഷയാത്രയിൽ കൂട്ടക്കൊലയ്ക്ക് ശ്രമം: എലിവിഷം കലർത്തിയ ക്യാപ്സ്യൂളുകളുമായി പുണെ സ്വദേശി പിടിയിൽ | Pune man arrested

മുംബൈ: ദക്ഷിണ മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയിൽ വിഷാംശം കലർത്തിയ ക്യാപ്സ്യൂളുകൾ വിതരണം ചെയ്ത് കൂട്ടക്കൊല ലക്ഷ്യമിട്ട പുണെ സ്വദേശി പിടിയിൽ. 39 കാരനായ ഫയാസ് പ്രേംജിയാണ് പിടിയിലായത്. എലിവിഷമായി ഉപയോഗിക്കുന്ന സിങ്ക് ഫോസ്ഫൈഡ് നിറച്ച 14,000 ക്യാപ്സ്യൂളുകൾ ഇയാളിൽ നിന്ന് പോലീസ് പിടിച്ചെടുത്തു.(Pune man arrested for mass poisoning attempt at...

മുംബൈയെ നടുക്കി വീണ്ടും കത്തിയാക്രമണം; പരിഹസിച്ചെന്നാരോപിച്ച് കടയുടമയെ കുത്തിവീഴ്ത്തി യുവാവ് | Mumbai Crime

മുംബൈ : മീരാ റോഡിലെ കൊലപാതക വാർത്തയുടെ ഞെട്ടൽ മാറും മുൻപേ മുംബൈയിൽ വീണ്ടും ദാരുണമായ ആക്രമണം (Mumbai Crime). അഗ്രിപാഡ മേഖലയിൽ തന്നെ പരിഹസിച്ചു എന്നാരോപിച്ച് കടയുടമയെ യുവാവ് ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ചു. അഞ്ചോ ആറോ തവണയാണ് പ്രതി കടയുടമയുടെ ശരീരത്തിൽ കത്തികൊണ്ട് കുത്തിയത്. പോലീസ് നൽകുന്ന വിവരമനുസരിച്ച്, പ്രതിയും കടയുടമയും തമ്മിൽ നേരത്തെ വ്യക്തിപരമായ...

മുംബൈ വിമാനത്താവളത്തിൽ ‘വിദ്യാർത്ഥി’ ചമഞ്ഞ് തട്ടിപ്പ്: യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് | Mumbai Airport Scam

മുംബൈ: വിമാനത്താവള പരിസരത്ത് സഹായം അഭ്യർത്ഥിച്ചെത്തുന്നവരെ കണ്ണടച്ച് വിശ്വസിക്കരുതെന്ന് മുംബൈ എയർപോർട്ട് പോലീസിന്റെ മുന്നറിയിപ്പ് (Mumbai Airport Scam). കോളേജ് വിദ്യാർത്ഥിയെന്ന വ്യാജേന വിമാനയാത്രക്കാരെ സമീപിച്ച് വൻതുക തട്ടിയെടുക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണിത്. നാഗ്പൂരിലെ പ്രശസ്തമായ വിശ്വേശ്വരയ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (VNIT) വിദ്യാർത്ഥിയാണെന്ന് അവകാശപ്പെട്ടാണ് യുവാവ് തട്ടിപ്പ് നടത്തുന്നത്. നാഗ്പൂരിലെ കോളേജ് വിദ്യാർത്ഥിയാണെന്നും...

മൊബൈൽ ഫോണിൽ നിന്നും കണ്ടെത്തിയത് 58 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; നാസിക്കിൽ ‘വിഐപി ജ്യോത്സ്യൻ’ അറസ്റ്റിൽ | Ashok Kharat Arrest

മുംബൈ: ജ്യോത്സ്യത്തിന്റെ മറവിൽ സ്ത്രീകളെ ലഹരിമരുന്ന് നൽകി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത മുൻ മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ അശോക് ഖാരാത്ത് (67) പിടിയിലായി (Ashok Kharat Arrest). 35-കാരിയായ യുവതി നൽകിയ പരാതിയിൽ നാസിക് ക്രൈംബ്രാഞ്ച് നടത്തിയ രഹസ്യ നീക്കത്തിനൊടുവിലാണ് അറസ്റ്റ്. പ്രതിയുടെ പക്കൽ നിന്ന് 58 സ്ത്രീകളുമായുള്ള അശ്ലീല വീഡിയോകൾ...
- Advertisement -spot_img

Latest News

നിറത്തെച്ചൊല്ലിയുള്ള സഹപാഠിയുടെ അധിക്ഷേപം: രാജസ്ഥാനിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി | Dholpur student suicide case

ധോൽപൂർ: സഹപാഠിയായ പെൺകുട്ടി നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചതിൽ മനംനൊന്ത് രാജസ്ഥാനിലെ ധോൽപൂർ ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ തക്രാലി സ്വദേശിയായ രാഹുൽ...
- Advertisement -spot_img