മുംബൈ: ഗിർഗാവോൺ പ്രദേശത്തെ ഒരു ഹോട്ടൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന പെൺവാണിഭ സംഘത്തെ മുംബൈ പൊലീസ് പിടികൂടി. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ ഓപ്പറേഷനിലാണ് രണ്ട് നടിമാരെ പൊലീസ് രക്ഷപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് ഒരു മേക്കപ്പ് ആർട്ടിസ്റ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഇടനിലക്കാരനായി പ്രവർത്തിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.(Mumbai Police busts prostitution racket in Girgaon rescues...
മുംബൈ: പൈധുനിയിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ച സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ് (Mumbai Pydhonie Death). ഇവർ കഴിച്ച തണ്ണിമത്തനിലും മരിച്ചവരുടെ ശരീരത്തിലും എലിവിഷത്തിന്റെ (Zinc Phosphide) സാന്നിധ്യം കണ്ടെത്തിയതായി ഫോറൻസിക് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതോടെ സാധാരണ ഭക്ഷ്യവിഷബാധയാണെന്ന പ്രാഥമിക നിഗമനം തള്ളിയിരിക്കുകയാണ് പോലീസ്.
അബ്ദുള്ള ദൊക്കാഡിയ (44), ഭാര്യ നസ്രീൻ (35), മക്കളായ...
മുംബൈ: പൈധോണിയിൽ ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങൾ തുടർച്ചയായി മരിച്ച സംഭവത്തിൽ മരണകാരണം കണ്ടെത്താനാകാതെ കുഴങ്ങി അധികൃതർ (Pydhonie Family Death Case). ഭക്ഷ്യവിഷബാധയോ ബാക്ടീരിയ ബാധയോ ആകാമെന്ന പ്രാഥമിക നിഗമനങ്ങളെ തള്ളിക്കളയുന്നതാണ് ജെ.ജെ ഹോസ്പിറ്റലിലെ മൈക്രോബയോളജി വിഭാഗം പുറത്തുവിട്ട റിപ്പോർട്ട്. മരിച്ചവരുടെ ശരീരസാമ്പിളുകളിൽ അപകടകരമായ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ മാസമാണ്...
മുംബൈ: രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ മലാഡിൽ യുവതിക്ക് നേരെ പട്ടാപ്പകൽ ക്രൂരമായ ആക്രമണം (Woman Beaten in Mumbai). തിരക്കേറിയ റോഡിൽ വെച്ച് യുവതിയെ ഒരാൾ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. നഗരത്തിലെ സ്ത്രീസുരക്ഷയെ സംബന്ധിച്ച ആശങ്കകൾ ഈ സംഭവം വീണ്ടും വർദ്ധിപ്പിച്ചിരിക്കുകയാണ്.
പുറത്തുവന്ന വീഡിയോയിൽ, അക്രമി യുവതിയെ തടഞ്ഞുനിർത്തുന്നതും...
മുംബൈ: മുംബൈയിലെ മാഹിം പ്രദേശത്ത് മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന സംശയത്തെത്തുടർന്ന് യുവാവിനെ ഒരു സംഘം ആളുകൾ ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തി (Mumbai Crime News). സംഭവത്തിൽ മാഹിം പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട യുവാവ് മൊബൈൽ മോഷ്ടിച്ചുവെന്ന് ആരോപിച്ച് പ്രദേശവാസികളായ ചിലർ ഇയാളെ തടഞ്ഞുനിർത്തുകയും മർദ്ദിക്കുകയുമായിരുന്നു. വടികളും കൈകളും ഉപയോഗിച്ചുള്ള...