കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട ഗായിക മൃദുല വാര്യരുടെ ഏക മകൾ മൈത്രേയിയുടെ പത്താം ജന്മദിനമാണിന്ന് (Mridula Warrier). 'മാത്തു' എന്ന് കുടുംബാംഗങ്ങളും ആരാധകരും സ്നേഹത്തോടെ വിളിക്കുന്ന മകൾക്കൊപ്പമുള്ള മനോഹരമായ ഒരു പുതിയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് മൃദുല സോഷ്യൽ മീഡിയയിലൂടെ ഹൃദ്യമായ ജന്മദിനാശംസകൾ നേർന്നത്.
"നിന്നെ സ്‌നേഹിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ ഒരു പതിറ്റാണ്ട് തികയുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട...