ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ഈ വർഷത്തെ ആദ്യ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു. കഞ്ഞിക്കുഴി സ്വദേശിയായ അറുപത്തിയഞ്ചുകാരിക്കാണ് രോഗം ബാധിച്ചത് (West Nile Fever Alappuzha). പനി ബാധിച്ചതിനെത്തുടർന്ന് ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ പരിശോധനയിലാണ് രോഗം വെസ്റ്റ് നൈൽ ആണെന്ന് വ്യക്തമായത്. നിലവിൽ ഇവർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ...
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സ് മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ അമ്മയുടെ കാമുകൻ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി അഷ്കറിനെതിരെ പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമത്തിലെ...