കൊച്ചി: അങ്കമാലിയിലുണ്ടായ വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ബി.കോം വിദ്യാർത്ഥിനി ജാസ്ലിയ ജോൺസന്റെ അവയവങ്ങൾ ദാനം ചെയ്തു (Jasliya Johnson Organ Donation). പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തും കായികരംഗത്ത് മെഡലുകൾ വാരിക്കൂട്ടിയും ഒരു കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന ജാസ്ലിയ, വിടവാങ്ങുമ്പോഴും നാല് പേർക്ക് ജീവിതത്തിന്റെ പുതിയ വെളിച്ചം സമ്മാനിച്ചു.
ഫെബ്രുവരി 28-ന് ജോലി കഴിഞ്ഞ്...
മലപ്പുറം: പാണക്കാട് വേങ്ങര റോഡിലേക്ക് കുന്നിൻ ചെരുവിൽ നിന്ന് വൻതോതിൽ മണ്ണ് ഇടിഞ്ഞുവീണു. രാവിലെ എട്ടുമണിയോടെ ആരംഭിച്ച മണ്ണിടിച്ചിൽ ഒൻപതരയോടെ വലിയ മൺകൂനയായി മരങ്ങളും കല്ലുകളുമായി...