കോഴിക്കോട്: മൂഴിക്കലിൽ പതിനാറുകാരി നസ്രീൻ കൊല്ലപ്പെട്ട സംഭവം ആസൂത്രിതമായ മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകമാണെന്ന് പോലീസ് (Moozhikkal Murder Case Updates). പ്രതിയായ അദ്നാൻ രാത്രി വീട്ടിലെത്തുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാൻ ശ്രമിക്കുന്നതിന്റെയും തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു.
തിങ്കളാഴ്ച രാത്രി 7.30-ഓടെയാണ് അദ്നാൻ പെൺകുട്ടിയുടെ വീട്ടിലെത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. വീട്ടിൽ ആരുമറിയാതെ ഒളിച്ചിരുന്ന...
കർണാടകയിലെ ധാർവാഡിലെ ഫ്ലാറ്റിൽ അസ്ഥിരോഗ വിദഗ്ദ്ധനായ ഡോ. കിരൺ ഹൊന്നന്നാവറിനെ (45) മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ അദ്ദേഹത്തിന്റെ എട്ടു വയസ്സുകാരനായ മകന് ഗുരുതരമായി കുത്തേറ്റു....