പാരീസ് : പശ്ചിമേഷ്യൻ സംഘർഷത്തിനിടെ അമേരിക്ക നൽകിയ പിന്തുണയ്ക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് നന്ദി രേഖപ്പെടുത്തി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹിയാൻ. ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടയിലാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ഗൾഫ് മേഖലയ്ക്ക് ആകെ ആശ്വാസം പകരുന്നതായിരുന്നു അമേരിക്കയുടെ ഇടപെടലുകളെന്ന് യുഎഇ പ്രസിഡന്റ് പറഞ്ഞു.(UAE President...
ടെഹ്‌റാൻ: അമേരിക്കയുമായുള്ള സമാധാന ധാരണകളുടെ ഭാഗമായി ഇറാൻ തീരത്തേക്ക് ചരക്കുകപ്പലുകൾ എത്തിത്തുടങ്ങി. മൂന്ന് ഓയിൽ ടാങ്കറുകൾ ഉൾപ്പെടെ അഞ്ച് കപ്പലുകളാണ് ആദ്യഘട്ടത്തിൽ എത്തിയത്. യുഎസുമായുള്ള കരാറിൽ ഡിജിറ്റലായി ഒപ്പുവെച്ച കാര്യം യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച ജനീവയിൽ വെച്ച് ഇരുരാജ്യങ്ങളും നേരിട്ട് ഔദ്യോഗിക കരാറിൽ ഒപ്പുവെക്കും. എന്നാൽ, ആണവ നിയന്ത്രണങ്ങളിലും...
തിരുവനന്തപുരം: അമ്പലമുക്ക് സന്ത്വന റോഡിൽ പേരൂർക്കട ടാങ്കിൽ നിന്നുള്ള പ്രധാന കുടിവെള്ള പൈപ്പിൽ ഉണ്ടായ ചോർച്ച പരിഹരിക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നു (Thiruvananthapuram Water Supply...