കൊൽക്കത്ത: ദക്ഷിണ 24 പർഗാനാസ് ജില്ലയിൽ പതിനൊന്നുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്നാരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്ന ഇന്ദ്രജിത്ത് മണ്ഡലിന്റെ കുടുംബത്തിന് സഹായവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി (West Bengal Lynching). മണ്ഡലിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ സഹോദരന് സിവിക് വോളണ്ടിയർ തസ്തികയിൽ നിയമന ഉത്തരവും രക്ഷിതാക്കൾക്ക് 25 ലക്ഷം രൂപയുടെ ചെക്കും...
തിരുവനന്തപുരം: കോഴിക്കോട് കുറ്റ്യാടിയിൽ നടന്ന ആൾക്കൂട്ട വിചാരണ സംഭവത്തിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സർക്കാർ നടപ്പിലാക്കുന്ന ലഹരിവിരുദ്ധ പദ്ധതിയായ 'ഓപ്പറേഷൻ തൂഫാൻ'-ന്റെ പേരിൽ ആരെയും നിയമം കൈയിലെടുക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. വിഷയം ഗൗരവമായി പരിശോധിക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.(Kuttiyadi Mob Trial Incident Home Minister Ramesh Chennithala Response)
നിരപരാധികളായ...
ബരുയിപ്പൂർ: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലുള്ള കുൽത്താലിയിൽ മംഗളൂരു സ്വദേശിയായ സന്ദീപ് നായിക് എന്ന യുവാവ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടു. മോഷണക്കുറ്റം ആരോപിച്ചായിരുന്നു നാട്ടുകാർ യുവാവിനെ ക്രൂരമായി മർദ്ദിച്ചത്. ജൂൺ 9-ന് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് കൊലപാതകത്തിന്റെ വിവരങ്ങൾ പുറംലോകമറിയുന്നത്.(West Bengal mob lynching, Mangaluru Man...
തിരുവനന്തപുരം: പശ്ചിമ ബംഗാളിലെ കുൽത്താലിയിൽ മലയാളി യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ. രണ്ട് പ്രായപൂർത്തിയാകാത്തവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ജൂൺ 9-നാണ് കേരളത്തിൽനിന്നുള്ള 30 വയസ്സുകാരൻ ക്രൂരമായ മർദ്ദനത്തിന് ഇരയായത്.(Mob lynching, Malayali Man Lynched In West Bengal By Mob)
കേരളത്തിൽ ജോലി ചെയ്യുന്ന സുഹൃത്തുക്കൾക്കൊപ്പമാണ് യുവാവ് കുൽത്താലിയിൽ എത്തിയത്. സംഭവദിവസം...
കൊല്ലം: പത്മഭൂഷൺ പുരസ്കാരവുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പുരസ്കാരത്തെ ചോദ്യം ചെയ്ത് ചിലർ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും, ആഭ്യന്തര...