Missing woman

മൊറയൂരിൽ കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി | Morayur Missing Woman Found Dead

റിപ്പോർട്ട്: അൻവർ ഷരിഫ് മലപ്പുറം: മൊറയൂരിൽ കാണാതായ വയോധികയെ വീട്ടുപറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മൊറയൂർ വാലൻഞ്ചേരി സ്വദേശിനി വി. ടി. നബീസയാണ് മരിച്ചത്. ഇന്ന് രാവിലെ മുതൽ ഇവരെ കാണാനില്ലായിരുന്നു (Morayur Missing Woman Found Dead). വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന നബീസയെ കാണാതായതോടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം പ്രദേശത്ത് തിരച്ചിൽ...

ഫറോക്ക് പഴയ പാലത്തിൽ നിന്ന് ചാലിയാറിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം ബേപ്പൂർ ഹാർബറിന് സമീപം കണ്ടെത്തി | Missing Woman Body Recovered

റിപ്പോർട്ട്: അൻവർ ഷരിഫ് കോഴിക്കോട്കോ: ഴിക്കോട് ഫറോക്ക് പഴയ പാലത്തിൽ നിന്നും ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ബേപ്പൂർ ഹാർബറിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത് (Missing Woman Body Recovered). ഫയർഫോഴ്സ്, കോസ്റ്റ് ഗാർഡ്, പോലീസ്, നാട്ടുകാർ എന്നിവർ സംയുക്തമായി നടത്തിയ വിപുലമായ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്....

മീററ്റിൽ നിന്ന് കാണാതായ യുവതി കൊല്ലപ്പെട്ട നിലയിൽ ഓടയിൽ; പ്രതി പിടിയിൽ | Meerut Missing Woman Murder Case

ലക്നൗ: ഉത്തർപ്രദേശിലെ മീററ്റിൽ നിന്ന് കഴിഞ്ഞ ഏപ്രിൽ മാസം മുതൽ കാണാതായ യുവതിയെ ദാരുണമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി (Meerut Missing Woman Murder Case). മീററ്റ് സ്വദേശിനിയായ അനുഷ്കയുടെ മൃതദേഹമാണ് നഗരത്തിലെ ഒരു ഓടയിൽ നിന്ന് പോലീസ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഡെറാഡൂൺ സ്വദേശിയും നിലവിൽ ചണ്ഡീഗഡിൽ താമസക്കാരനുമായ ശ്യാം ധനക് എന്നയാളെ...

പെരുമ്പുഴയിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം അഴുകിയ നിലയിൽ | Missing woman

കൊല്ലം: പെരുമ്പുഴയിൽ നിന്ന് കാണാതായ വീട്ടമ്മയുടെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം അഴുകിയ നിലയിൽ കണ്ടെത്തി. പെരുമ്പുഴ പുനുക്കന്നൂർ മഹിമാലയത്തിൽ സുജാത ആണ് മരിച്ചത്. കേരളപുരത്തിന് സമീപം റെയിൽവേ ട്രാക്കിനോട് ചേർന്ന ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്.(Missing woman's body found decomposing near railway tracks) പെരുമ്പുഴ അഞ്ചുമുക്കിലെ വാടക വീട്ടിൽ താമസിച്ചിരുന്ന സുജാതയെ ഈ...
- Advertisement -spot_img

Latest News

ആർട്ടിക്കിൾ 370 റദ്ദാക്കിയതിൻ്റെ ഏഴാം വാർഷികം: ജമ്മു കശ്മീരിൽ കനത്ത ജാഗ്രത; വൻ പ്രക്ഷോഭത്തിനൊരുങ്ങി പ്രതിപക്ഷ പാർട്ടികൾ | Jammu and Kashmir

ശ്രീനഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഏഴാം വാർഷികത്തോടനുബന്ധിച്ച് ജമ്മു കശ്മീരിൽ സുരക്ഷാ സേന അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. സുരക്ഷ മുൻനിർത്തി അതിർത്തി മേഖലകളിലും കശ്മീർ...
- Advertisement -spot_img