കൊല്ലം: തെന്മല ഡാം ജങ്ഷന് സമീപത്തെ കാട്ടിൽ മനുഷ്യാസ്ഥികൂടം കണ്ടെത്തി. ഏകദേശം ഒരു വർഷത്തോളം പഴക്കമുള്ള അസ്ഥികൂടമാണിതെന്നാണ് പ്രാഥമിക നിഗമനം (Thenmala Forest Skeleton). വിറക് ശേഖരിക്കാനായി വനത്തിനുള്ളിൽ പോയ നാട്ടുകാരാണ് അസ്ഥികൂടം കണ്ടത്. ഉടൻ തന്നെ ഇവർ പോലീസിനെയും വനംവകുപ്പിനെയും വിവരം അറിയിക്കുകയായിരുന്നു. അസ്ഥികൂടത്തിന് സമീപത്തുനിന്ന് ഒരു ജോഡി ചെരിപ്പും വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്....
ചെങ്കടലിലെ ബാബ് എൽ-മന്ദബ് കടലിടുക്കിന് സമീപം സൗദി അറേബ്യയുടെ രണ്ട് എണ്ണ ടാങ്കറുകൾക്ക് നേരെ ഹൂതികൾ മിസൈൽ, ഡ്രോൺ ആക്രമണം നടത്തിയതായി റിപ്പോർട്ട്. സൗദി അറേബ്യയ്‌ക്കെതിരെ...