Minister Roji M John

‘കടക്ക് പുറത്ത് എന്ന് പറയുന്ന ഭരണസംവിധാനമല്ല, മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ആർക്കും കാണാം’: മന്ത്രി റോജി M ജോൺ | Minister Roji M John

തിരുവനന്തപുരം: പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും 'കടക്ക് പുറത്ത്' എന്ന് പറയുന്ന ഭരണസംവിധാനമല്ല നിലവിലുള്ളതെന്നും മന്ത്രി റോജി എം. ജോൺ. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാൻ ആർക്കും മുൻകൂട്ടി അനുവാദം വാങ്ങേണ്ടതില്ലെന്നും എന്നാൽ ഭരണപരമായ കാര്യങ്ങൾ തീരുമാനിക്കുന്നത് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.(Minister Roji M John Criticizes LDF Over Four...

KEAM പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: എഞ്ചിനീയറിങ് റാങ്ക് പട്ടികയിൽ 79,717 വിദ്യാർഥികൾ; ഒന്നാം റാങ്ക് റോഷൻ രാജുവിന് | KEAM Results 2026

തിരുവനന്തപുരം: കേരള എഞ്ചിനീയറിങ് ആർക്കിടെക്ചർ മെഡിക്കൽ (KEAM) പ്രവേശന പരീക്ഷാഫലം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. എഞ്ചിനീയറിങ് വിഭാഗത്തിൽ അങ്കമാലി സ്വദേശി റോഷൻ രാജു ഒന്നാം റാങ്കും, കണ്ണൂർ സ്വദേശി ധ്യാൻ തേജ് രണ്ടാം റാങ്കും കരസ്ഥമാക്കി (KEAM Results 2026). ഫാർമസി റാങ്ക് പട്ടികയിൽ തൃശൂർ സ്വദേശികളായ വിനായകൻ നാരായണൻ ഒന്നാം റാങ്കും ജെസ്സി ജസ്റ്റിൻ...

‘ഏത് തരത്തിലുള്ള കാവിവൽക്കരണം ഉണ്ടായാലും അതിനെ പ്രതിരോധിക്കും’: മന്ത്രി റോജി എം. ജോൺ | Minister Roji M John

തിരുവനന്തപുരം : സെനറ്റ് നിയമനങ്ങളിൽ ഗവർണർ നടത്തുന്ന ഇടപെടലുകളെ രൂക്ഷമായി വിമർശിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തോട് സർക്കാർ ഒരു കാരണവശാലും യോജിക്കില്ലെന്നും, ഏത് തരത്തിലുള്ള കടന്നുകയറ്റമുണ്ടായാലും അതിനെ കർശനമായി പ്രതിരോധിക്കുമെന്നും മന്ത്രി പറഞ്ഞു.(Minister Roji M John Criticizes Governor Over MG University Senate...

‘ആരെയും കുടിയിറക്കാൻ അനുവദിക്കില്ല, പാരിയത്തുകാവിൽ നടന്നത് മുത്തങ്ങയുടെ മിനി പതിപ്പ്’: നിവാസികളെ നേരിട്ട് കണ്ട് MV ഗോവിന്ദൻ | MV Govindan

കൊച്ചി: എറണാകുളം മലയിടംതുരുത്ത് പാരിയത്തുകാവിലെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാരിയത്തുകാവിൽ മുത്തങ്ങയ്ക്ക് സമാനമായ ഒരു മിനി പതിപ്പ് സൃഷ്ടിക്കാനാണ് പോലീസ് ശ്രമിച്ചതെന്ന് കോളനി നിവാസികളെ സന്ദർശിച്ച ശേഷം അദ്ദേഹം ആരോപിച്ചു. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പാവപ്പെട്ട ജനങ്ങൾക്ക് നേരെ പൊലീസിന്റെ ക്രൂരമായ...

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: അഭിഭാഷക കമ്മീഷൻ ഇന്ന് സ്ഥലത്തെത്തും; സർക്കാർ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും | Malayidamthuruthu Eviction Controversy

കൊച്ചി: എറണാകുളം മലയിടംതുരുത്തിലെ തർക്കഭൂമിയിലെ താമസക്കാരെ ഉടനടി കുടിയൊഴിപ്പിക്കില്ലെന്ന് ഉറപ്പ് നൽകി സർക്കാർ. മന്ത്രി റോജി എം. ജോണിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും താമസക്കാരുമായി നടത്തിയ അടിയന്തിര ചർച്ചയിലാണ് താത്കാലിക ആശ്വാസകരമായ ഈ തീരുമാനം ഉണ്ടായത് (Malayidamthuruthu Eviction Controversy). വിഷയത്തിൽ സർക്കാർ തിങ്കളാഴ്ച നേരിട്ട് ഹൈക്കോടതിയെ സമീപിക്കും. അതേസമയം, കുടിയിറക്കൽ നടപടികൾ ഇന്ന് തന്നെ...

മലയിടംതുരത്ത് ഒഴിപ്പിക്കൽ: കോടതിയിൽ നിന്ന് സാവകാശം തേടാൻ സർക്കാർ; ചർച്ചയ്ക്ക് റോജി എം. ജോണിനെ ചുമതലപ്പെടുത്തി, LDFൻ്റേത് രാഷ്ട്രീയ മുതലെടുപ്പെന്ന് ആഭ്യന്തര മന്ത്രി | Malayidamthuruthu evacuation

തിരുവനന്തപുരം: മലയിടംതുരത്ത് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ നിർണായക ഇടപെടലുമായി സംസ്ഥാന സർക്കാർ. വിഷയം ചർച്ച ചെയ്യാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് കോടതിയിൽ നിന്ന് കൂടുതൽ സാവകാശം തേടാൻ തീരുമാനമായത്. ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട നിലവിലെ സങ്കീർണ്ണമായ സാഹചര്യം കോടതിയെ ബോധ്യപ്പെടുത്തും. ഇതിന് ശേഷം കോടതി നൽകുന്ന നിർദ്ദേശങ്ങൾ മാത്രം പരിഗണിച്ചാകും...
- Advertisement -spot_img

Latest News

ഡൽഹി വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണ; വിസ്മയ മോഹൻലാലിനെതിരെ സൈബർ ആക്രമണം ശക്തം | Vismaya Mohanlal Cyber Attack Over Delhi Protest Support

ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി)യുടെ നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിനെതിരായ പൊലീസ് നടപടികളിൽ പ്രതിഷേധമറിയിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ച നടൻ മോഹൻലാലിന്റെ മകൾ വിസ്മയ...
- Advertisement -spot_img