കോട്ടയം: മലയാളത്തിന്റെ മുൻനിര താരം മമ്മൂട്ടിക്ക് മഹാത്മാഗാന്ധി സർവകലാശാലയുടെ (Mammootty D Litt MG university Kottayam) ഓണററി ഡോക്ടറേറ്റ് (D.Litt) ബഹുമതി. കോട്ടയത്ത് വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കേരള ഗവർണർ രാജേന്ദ്ര അർലേക്കറാണ് മമ്മൂട്ടിക്ക് ഡോക്ടറേറ്റ് ബിരുദം സമ്മാനിച്ചത്. ഇന്ത്യൻ സിനിമയ്ക്ക് അദ്ദേഹം നൽകിയ സമഗ്രവും സമാനതകളില്ലാത്തതുമായ സംഭാവനകൾ മുൻനിർത്തിയാണ് സർവകലാശാല...
കോട്ടയം: മലയാളത്തിന്റെ മുൻനിര താരം മമ്മൂട്ടിക്ക് മഹാത്മാഗാന്ധി സർവകലാശാലയുടെ (Mammootty D Litt MG university Kottayam) ഓണററി ഡോക്ടറേറ്റ് (D.Litt) ബഹുമതി. കോട്ടയത്ത് വെച്ച്...