കോട്ടയം: മുല്ലപ്പെരിയാർ സുരക്ഷാ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയ നടപടിയിൽ കേന്ദ്ര സർക്കാർ തിരുത്തൽ വരുത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രത്തോട് പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനെത്തുടർന്ന്, സംസ്ഥാനത്തിന്റെ പ്രതിനിധിയെ നിർദ്ദേശിക്കാൻ കേന്ദ്ര സർക്കാർ രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.(Minister Mons Joseph Clarifies Mullaperiyar Representation And...
ആലപ്പുഴ : മന്ത്രി മോൻസ് ജോസഫ് വെള്ളാപ്പള്ളി നടേശനെ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി സന്ദർശിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മന്ത്രിയായി ചുമതലയേറ്റതിന് ശേഷം ആദ്യമായാണ് അദ്ദേഹം വെള്ളാപ്പള്ളിയെ കാണാനെത്തിയത്.(Minister Mons Joseph visits Vellappally Natesan in a gesture of goodwill)
സന്ദർശന വിവരം വെള്ളാപ്പള്ളി നടേശൻ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. പൊതുപ്രവർത്തനരംഗത്ത് സൗഹൃദവും പരസ്പര...
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി...