വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിൽ അന്താരാഷ്ട്ര സുരക്ഷാ ഭീഷണിയുയർത്തി ഇറാൻ വിക്ഷേപിച്ച നാല് ഡ്രോണുകൾ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടു. ഇറാന്റെ തീരദേശ നിരീക്ഷണ റഡാർ കേന്ദ്രങ്ങൾക്ക് നേരെ യുഎസ് സൈന്യം ശക്തമായ ആക്രമണം നടത്തി. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള താൽക്കാലിക വെടിനിർത്തൽ കരാർ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.(US And Iran Tensions Escalate In Strait Of Hormuz)
അന്താരാഷ്ട്ര...
വാഷിങ്ടൺ: അമേരിക്കൻ സൈനികർക്ക് നേരെ ആക്രമണമുണ്ടായാൽ ഇറാനെതിരെ പൂർണ്ണതോതിലുള്ള യുദ്ധം ആരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് സൈനികരുടെ ജീവൻ തനിക്ക് 'റെഡ് ലൈൻ' ആണെന്നും, ഏതെങ്കിലും സൈനികൻ കൊല്ലപ്പെട്ടാൽ നിലവിലുള്ള വെടിനിർത്തൽ അവസാനിപ്പിച്ച് ഉടൻ തന്നെ തിരിച്ചടിക്കുമെന്നും ഓവൽ ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.(Donald Trump Threatens Full Scale...
വാഷിങ്ടൺ ഡിസി: പശ്ചിമേഷ്യയെ പിടിച്ചുകുലുക്കിയ കടുത്ത സൈനിക സംഘർഷങ്ങൾക്ക് താൽക്കാലിക ശമനം നൽകിക്കൊണ്ട് ഇറാനും അമേരിക്കയും തമ്മിലുള്ള നിർണ്ണായക ധാരണാപത്രം ഉടൻ യാഥാർത്ഥ്യമാകുമെന്ന് റിപ്പോർട്ട് (Iran US deal). ഹോർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയിരുന്ന നാവിക ഉപരോധം ഉടൻ തന്നെ പിൻവലിക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോടെ മേഖലയിൽ കുടുങ്ങിക്കിടക്കുന്ന അന്താരാഷ്ട്ര...
ടെഹ്‌റാൻ: ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം അവസാനിപ്പിച്ചില്ലെങ്കിൽ ചെങ്കടലിലെയും പേർഷ്യൻ ഗൾഫിലെയും കപ്പൽ ഗതാഗതം പൂർണ്ണമായും തടയുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (IRGC) മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ നീക്കങ്ങൾ നിയമവിരുദ്ധമാണെന്നും നിലവിലെ വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്നും ഐആർജിസി കുറ്റപ്പെടുത്തി.
ചെങ്കടലിൽ ഹൂതി വിമതരെ ഉപയോഗിച്ച് ചരക്ക് കപ്പലുകളുടെ നീക്കം തടയുമെന്നാണ് ഇറാൻ...
ഹൈദരാബാദ്: രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതി അതിവേഗം പുരോഗമിക്കുകയാണെന്നും മുംബൈ-അഹമ്മദാബാദ് റൂട്ടിലെ ആദ്യ ഘട്ടം അടുത്ത വർഷം സർവീസ് ആരംഭിക്കുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി...