Mehbooba Mufti

ഖമേനിയുടെ സംസ്ക്കാര ചടങ്ങുകൾ ജൂലൈ 4ന് ആരംഭിക്കും: കോൺഗ്രസ് നേതാക്കൾക്കും ഇറാൻ്റെ ക്ഷണം | Ayatollah Ali Khamenei Funeral

ന്യൂഡൽഹി: ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയടക്കമുള്ള ലോകനേതാക്കൾക്കും രാഷ്ട്രീയ പ്രതിനിധികൾക്കും ഔദ്യോഗിക ക്ഷണം. ഫെബ്രുവരിയിൽ നടന്ന യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഖമനേയിയുടെ ചടങ്ങുകൾ ജൂലൈ നാലിന് ടെഹ്‌റാനിൽ ആരംഭിക്കും. ജൂലൈ ഒൻപതിന് അദ്ദേഹത്തിന്റെ ജന്മനാടായ മഷാദിൽ വെച്ചായിരിക്കും അന്ത്യകർമ്മങ്ങൾ നടക്കുക.(Ayatollah Ali Khamenei...

NC സർക്കാർ 25,000 അനധികൃത നിയമനങ്ങൾ നടത്തി: മെഹബൂബ മുഫ്തി | Mehbooba Mufti

ശ്രീനഗർ: ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് സർക്കാർ 25,000 പേർക്ക് അനധികൃതമായി പിൻവാതിൽ നിയമനങ്ങൾ നൽകിയെന്ന ഗുരുതര ആരോപണവുമായി മെഹബൂബ മുഫ്തി. കഴിഞ്ഞ 25 മാസത്തിനിടെയാണ് ഇത്രയും വലിയ തോതിൽ പിൻവാതിൽ നിയമനങ്ങൾ നടന്നതെന്ന് അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.(Mehbooba Mufti Alleges 25000 Backdoor Appointments By NC Government In J-K) എന്റെ പക്കൽ...

ഇറാനെതിരായ ആക്രമണം: ഇന്ത്യയുടെ മൗനം മനസ്സിലാക്കാനാകുന്നില്ലെന്ന് മെഹബൂബ മുഫ്തി | Mehbooba Mufti Iran Israel Statement

ശ്രീനഗർ: ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന സൈനിക നീക്കങ്ങളിൽ ഇന്ത്യൻ നേതൃത്വം പുലർത്തുന്ന മൗനം അവിശ്വസനീയമാണെന്ന് പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്തി (Mehbooba Mufti Iran Israel Statement). ആണവ പരീക്ഷണങ്ങളുടെ പേരിൽ ഇന്ത്യ ഉപരോധം നേരിട്ടപ്പോൾ കൂടെ നിന്ന ഏക രാജ്യം ഇറാനാണെന്ന് അവർ ഓർമ്മിപ്പിച്ചു. ശ്രീനഗറിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുൻ ജമ്മു...
- Advertisement -spot_img

Latest News

മാസ്ക് ധരിച്ച് മന്ത്രിയുടെ ‘അണ്ടർകവർ’ ബസ് യാത്ര: ചില്ലറയില്ലെന്ന് പറഞ്ഞ് ഇറക്കിവിട്ട കണ്ടക്ടർക്ക് സസ്‌പെൻഷൻ | Karnataka Transport Minister

ബെംഗളൂരു: സ്വന്തം വകുപ്പിലെ ജീവനക്കാരുടെ പെരുമാറ്റവും യാത്രക്കാരുടെ ദുരിതവും നേരിട്ടറിയാൻ മാസ്ക് ധരിച്ച് രഹസ്യമായി ബസിൽ യാത്ര ചെയ്ത കർണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ...
- Advertisement -spot_img