ഷില്ലോങ്: മേഘാലയയിലെ ഖാസി ഹിൽസ് മേഖലയിലുള്ള കൽക്കരി ഖനിയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ 10 തൊഴിലാളികൾ കൊല്ലപ്പെട്ടു (Meghalaya coal mine blast). വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ഖനിക്കുള്ളിൽ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഭൂരിഭാഗം പേരും അയൽസംസ്ഥാനമായ അസമിൽ നിന്നുള്ളവരാണെന്നാണ് പ്രാഥമിക വിവരം.
തഷ്‌ഖായ് (Tashkhai) മേഖലയിലെ ഒരു കൽക്കരി ഖനിയിലാണ് സ്ഫോടനം നടന്നത്....
ടെഹ്‌റാൻ: അമേരിക്കയും ഇസ്രായേലുമായി സംഘർഷം തുടരവേ, ഇറാന്റെ ആഭ്യന്തര ഭരണസംവിധാനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ സംഭവിക്കുന്നതായി റിപ്പോർട്ടുകൾ. രാജ്യത്തിന്റെ പരമോന്നത നേതാവിനുണ്ടായിരുന്ന സർവ്വാധിപത്യം കുറയുകയും, ശക്തമായ സൈനിക...