ന്യൂഡൽഹി: ഇന്ത്യൻ പാസ്‌പോർട്ട് പൗരത്വത്തിന്റെ അന്തിമ തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. പാസ്‌പോർട്ട് എന്നത് പ്രധാനമായും അന്താരാഷ്ട്ര യാത്രകൾക്ക് ഉപയോഗിക്കുന്ന ഒരു യാത്രാരേഖ മാത്രമാണെന്നും, അത് പൗരത്വത്തെ സ്ഥിരീകരിക്കുന്ന രേഖയായി കണക്കാക്കരുതെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. പൗരത്വ തെളിവിനെക്കുറിച്ച് പൊതുജനങ്ങളിൽ നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങൾ പരിഹരിക്കാനാണ് ഇത്തരമൊരു വിശദീകരണം നൽകിയത്.(Indian passport, MEA Clarifies Indian...
ലോകകപ്പ് ഫുട്ബോൾ ആവേശത്തിനിടയിൽ മെക്സിക്കൻ ടീമിന്റെ ജഴ്സിയണിഞ്ഞ 'മെർലിൻ' എന്ന താറാവ് സാമൂഹിക മാധ്യമങ്ങളിൽ വലിയൊരു തരംഗമായി മാറിയിരുന്നു. മെക്സിക്കൻ ടീമിന്റെ മത്സരങ്ങൾ കാണാൻ സ്റ്റേഡിയത്തിലേക്ക്...