MDMA seizure Kochi

തൃക്കാക്കരയിൽ വൻ ലഹരിവേട്ട: ഐടി മേഖലയിലെ പ്രധാന വിതരണക്കാരനായ ജിം പരിശീലകൻ 387 ഗ്രാം എംഡിഎംഎയുമായി പിടിയിൽ | Thrikkakara drug bust

കാക്കനാട്: എറണാകുളം തൃക്കാക്കരയിൽ വൻ ലഹരിമരുന്ന് വേട്ടയിൽ ജിം പരിശീലകൻ പിടിയിലായി (Thrikkakara drug bust). എടത്തല പത്താനയത്ത് വീട്ടിൽ മുഹമ്മദ് സാദിഖിനെയാണ് (25) 387.26 ഗ്രാം മാരക ലഹരിമരുന്നായ എംഡിഎംഎയുമായി തൃക്കാക്കര പൊലീസും ഡാൻസാഫും ചേർന്ന് അറസ്റ്റ് ചെയ്തത്. തൃക്കാക്കര ടിവി സെന്റർ താണാപാടം മൗണ്ടൻ മിസ്റ്റ് അപ്പാർട്ട്മെന്റിന് സമീപത്തുനിന്നാണ് ഇയാളെ പോലീസ്...

പിറവത്ത് എംഡിഎംഎയുമായി ജാർഖണ്ഡ് സ്വദേശിനി പിടിയിൽ; കൊല്ലത്ത് കഞ്ചാവ് ചെടി വളർത്തിയ യുവാവ് അറസ്റ്റിൽ | Piravom MDMA Bust

കൊച്ചി/കൊല്ലം: സംസ്ഥാനത്ത് എക്സൈസ് നടത്തിയ പരിശോധനകളിൽ മയക്കുമരുന്നുമായി രണ്ടുപേർ പിടിയിലായി (Piravom MDMA Bust). പിറവത്ത് മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവതിയെ പിടികൂടിയപ്പോൾ, കൊല്ലത്ത് വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളർത്തിയ യുവാവാണ് അറസ്റ്റിലായത്. പിറവം ചെട്ടിക്കണ്ടം ഭാഗത്ത് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വിജയരശ്മി.വി യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ജാർഖണ്ഡ് സ്വദേശിനി മഹ്തോ മുണ്ട...

കൊച്ചിയിൽ എം.ഡി.എം.എയുമായി ഫുഡ്‌വ്ലോഗറും ജൂനിയർ ആർട്ടിസ്റ്റുമായ യുവാവും പിടിയിൽ | Food vlogger arrested Kochi

കൊച്ചി: രാസലഹരിയും കഞ്ചാവുമായി പ്രമുഖ ഫുഡ്‌വ്ലോഗറും സുഹൃത്തും എക്‌സൈസ് പിടിയിൽ (Food vlogger arrested Kochi). തൃശൂർ കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശിയും ഫുഡ്‌വ്ലോഗറുമായ മുഹമ്മദ് ആദിൽ (21), മലപ്പുറം പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് ഷാമിൽ (20) എന്നിവരെയാണ് എറണാകുളം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ചിറ്റൂർ ഭാഗത്ത് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ഇവരിൽ നിന്ന് 7.520...
- Advertisement -spot_img

Latest News

‘അക്ഷരമറിയില്ലേ ?’: കുട്ടിയെ വേദിയിലേക്ക് വിളിച്ച് വരുത്തി ചെവിക്ക് പിടിച്ച് KT ജലീൽ | KT Jaleel faces criticism

പാലക്കാട്: മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിൽ വെച്ച് വിദ്യാർത്ഥികളോട് അക്ഷരമറിയില്ലേ എന്ന് ചോദിച്ച് കെ.ടി. ജലീൽ. ചടങ്ങിൽ പങ്കെടുത്ത കുട്ടികളോടാണ് വേദിയിൽ വെച്ച് "അക്ഷരമറിയില്ലേ" എന്ന്...
- Advertisement -spot_img