തിരുവനന്തപുരം: കോർപ്പറേഷനിലെ ഭരണത്തിനെതിരെയും മേയർക്കെതിരെയും ഗുരുതര ആരോപണങ്ങളുമായി വി. ശിവൻകുട്ടി രംഗത്ത്. കോർപ്പറേഷൻ ഓഫീസിൽ റെയ്ഡ് നടത്തണമെന്നും മേയറുടെ അറിവോടെയാണ് നഗരത്തിൽ ആക്രമണങ്ങൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.(V Sivankutty demands raid on Thiruvananthapuram Corporation office alleging mayoral complicity)
മേയറുടെ ഓഫീസിൽ ആയുധങ്ങൾ ഉണ്ടെന്നും, നഗരത്തിലെ അക്രമങ്ങൾ മേയറുടെ ഒത്താശയോടെയാണെന്നും അദ്ദേഹം പറഞ്ഞു....
മലപ്പുറം: കുറ്റിപ്പുറത്ത് നടന്ന ബസ് അപകടവുമായി (Kuttippuram bus accident) ബന്ധപ്പെട്ട് ഡ്രൈവർ ചങ്ങരംകുളം സ്വദേശി ഷബീറിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ്...