റിപ്പോർട്ട്: അൻവർ ഷരിഫ്
കോഴിക്കോട്: മാവൂർ ചെറൂപ്പ ഇടിക്കോട്ട് അയ്യപ്പ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം മോഷണം നടത്തിയ കേസിലെ പ്രതി പൂവ്വാട്ടുപറമ്പ് മുണ്ടക്കൽ നടുക്കണ്ടിപ്പുറായിൽ വീട്ടിൽ റിയാസ് (41) മാവൂർ പൊലീസിന്റെ പിടിയിലായി ( Mavoor Temple Theft Case). വിവിധ ജില്ലകളിലെയും സ്റ്റേഷനുകളിലെയും നിരവധി ക്ഷേത്രങ്ങളിൽ സമാനമായ രീതിയിൽ മോഷണം നടത്തിയ കേസുകളിൽ പ്രതിയായ...
മലപ്പുറം: മഞ്ചേരിയിൽ കൂട്ടുകാർക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥി മുങ്ങിമരിച്ചു (Manjeri drowning accident). മഞ്ചേരി കരിക്കാട് പടിഞ്ഞാറെകൊല്ലേരി വീട്ടിൽ ശ്രീനിവാസന്റെ മകൻ ശ്രീഹരി (19)...