ന്യൂഡൽഹി: മണിപ്പൂരിലെ കാങ്‌പോക്‌പിയിൽ മൂന്ന് സഭാ നേതാക്കളെ വെടിവെച്ചുകൊന്ന സംഭവം അന്വേഷിക്കാൻ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി. എൻ ഐ എ ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്തു. മെയ് 13-ന് ചുരാചാന്ദ്പൂരിൽ നിന്ന് മടങ്ങുകയായിരുന്ന തദൗ ബാപ്റ്റിസ്റ്റ് അസോസിയേഷൻ അംഗങ്ങൾക്ക് നേരെ അജ്ഞാതരായ അക്രമികൾ വെടിയുതിർക്കുകയായിരുന്നു.(NIA Probes Killing Of Three Church Leaders In...
ഗുവാഹത്തി: മണിപ്പൂരിലെ കാങ്‌പോക്പി ജില്ലയിലുണ്ടായ അക്രമത്തിൽ മൂന്ന് ഗ്രാമവാസികൾ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. കുക്കി വിഭാഗത്തിൽപ്പെട്ട ലേത്‌ഖോംഗം ഹോക്കിപ്, ഭാര്യ ടിൻമേരി ഹോക്കിപ്, ജാംഗ്‌മിൻലാൽ ഹോക്കിപ് എന്നിവരാണ് കൊല്ലപ്പെട്ടത്.(Manipur Violence, Three Villagers Killed and Houses Torched in Manipur Attack)
കാങ്‌പോക്പിയിലെ സായിതു-ഗംഫസോൾ സബ് ഡിവിഷനിലുള്ള ലൊയ്ബോൾ ഖുള്ളൻ എന്ന...
ഇംഫാൽ: മണിപ്പൂരിലെ ഉഖ്‌റുൽ ജില്ലയിൽ ചരക്ക് വാഹനങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു ട്രക്ക് ഡ്രൈവർ കൊല്ലപ്പെട്ടു. സംഭവത്തിൽ ഒരു പോലീസ് കോൺസ്റ്റബിളിന് പരിക്കേൽക്കുകയും ചെയ്തു.(Militant Attack In Manipur Ukhrul District Truck Driver Killed)
വെള്ളിയാഴ്ച ഉഖ്‌റുൽ ജില്ലയിലെ ടി.എം. കാസോമിന് സമീപത്തുവെച്ചാണ് സംഭവം നടന്നത്. 15 മുതൽ 20 വരെ വരുന്ന ചരക്ക്...
ന്യൂഡൽഹി: ഇ20 പെട്രോളിന്റെ ഉപയോഗം വാഹനങ്ങളുടെ എൻജിനെ പ്രതികൂലമായി ബാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ വീണ്ടും വ്യക്തമാക്കി (E20 petrol). രാജ്യസഭയിൽ ഇന്ധന ഉപയോഗവുമായി ബന്ധപ്പെട്ട ചോദ്യത്തിന്...