ബെംഗളൂരു: കേരളത്തിലെ കോൺഗ്രസ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് പിന്നാലെ, അയൽസംസ്ഥാനമായ കർണാടകയിലും വൻ രാഷ്ട്രീയ നേതൃമാറ്റത്തിന് വഴിതുറക്കുന്ന പുതിയ നീക്കങ്ങൾ സജീവമാകുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയെ മാറ്റി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ ആ പദവിയിൽ പ്രതിഷ്ഠിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടയിൽ, ഡൽഹിയിലെത്തി കോൺഗ്രസ് ഹൈക്കമാൻഡുമായി അടിയന്തര കൂടിക്കാഴ്ച നടത്തുന്നതിനായി സിദ്ധരാമയ്യ സമയം തേടി.(Siddaramaiah Delhi visit, Karnataka...
ബെംഗളൂരു: കേരളത്തിലെ കോൺഗ്രസ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് പിന്നാലെ, അയൽസംസ്ഥാനമായ കർണാടകയിലും വൻ രാഷ്ട്രീയ നേതൃമാറ്റത്തിന് വഴിതുറക്കുന്ന പുതിയ നീക്കങ്ങൾ സജീവമാകുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയെ മാറ്റി...