തിരുവനന്തപുരം: എസ്എൻഡിപി (SNDP) യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കടുത്ത രാഷ്ട്രീയ വിമർശനവുമായി സിപിഎം (CPM) സംസ്ഥാന സമിതി അംഗം പി. ജയരാജൻ (P Jayarajan slams Vellappally Natesan). വെള്ളാപ്പള്ളി നടേശൻ രണ്ട് തോണിയിൽ കാൽവെച്ചുകൊണ്ടുള്ള നിലപാടാണ് സ്വീകരിക്കുന്നതെന്നും, അദ്ദേഹത്തിന്റെ ഈ ബഹുമുഖ വേഷം കേരളീയ സമൂഹം കൃത്യമായി തിരിച്ചറിയണമെന്നും ജയരാജൻ...
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീടിന് മുന്നിൽ വെച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED officials attacked Thiruvananthapuram) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കസ്റ്റഡിയിലായ പ്രതികളുമായി പ്രത്യേക അന്വേഷണ സംഘം (SIT) തെളിവെടുപ്പ് നടത്തി. മുൻ മുഖ്യമന്ത്രി കൂടിയായ പിണറായി വിജയന്റെ ബേക്കറി ജങ്ഷനിലെ വീടിന് മുന്നിലെത്തിച്ചാണ് പോലീസ് ഇന്ന് തെളിവെടുപ്പ് നടപടികൾ...
തിരുവനന്തപുരം: സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്ക് ഏർപ്പെടുത്തിയിട്ടുള്ള കർശന നിയന്ത്രണങ്ങൾ സർക്കാർ കൂടുതൽ വ്യാപിപ്പിച്ചു (Kerala Secretariat media entry ban). മുഖ്യമന്ത്രിയുടെ ഓഫീസുള്ള നോർത്ത് ബ്ലോക്കിൽ നേരത്തെ തന്നെ നിയന്ത്രണങ്ങൾ നിലനിന്നിരുന്നുവെങ്കിലും, ഇപ്പോൾ അത് മറ്റ് മന്ത്രിമാരുടെ ഓഫീസുകളിലേക്കും വിവിധ വകുപ്പുകളിലേക്കും പൂർണ്ണമായി വ്യാപിപ്പിച്ചിരിക്കുകയാണ്. ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും മുൻകൂട്ടിയുള്ള അറിയിപ്പില്ലാതെ, സർക്കാർ...
തിരുവനന്തപുരം: ഭൂമിയിലെ മാലാഖമാരായ നഴ്‌സുമാരെ അത്യന്തം അപമാനിക്കുന്ന തരത്തിൽ ബിജെപി (BJP) എംപി കങ്കണ റണാവത്ത് നടത്തിയ പരാമർശം അങ്ങേയറ്റം അപലപനീയമാണെന്ന് വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ (Minister Bindu Krishna slams Kangana Ranaut). നഴ്‌സുമാരും അവരുടെ വസ്ത്രധാരണവുമാണ് ഏറ്റവും കൂടുതൽ ലൈംഗികവൽക്കരിക്കപ്പെട്ടിട്ടുള്ള തൊഴിൽ മേഖല എന്ന കങ്കണയുടെ പ്രസ്താവന...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ, പാർട്ടിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന നിഗമനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് (CPIM state committee meeting Trivandrum). സംസ്ഥാനത്ത് യുഡിഎഫ് (UDF) തരംഗമുണ്ടായെങ്കിലും അത് സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം മൂലമല്ലെന്നാണ് സെക്രട്ടറിയേറ്റിന്റെ വിലയിരുത്തൽ. തിരുവനന്തപുരത്ത് ആരംഭിച്ച രണ്ട് ദിവസം നീളുന്ന പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഈ...
തിരുവനന്തപുരം: ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി (LPG) സിലിണ്ടറിന് 29 രൂപ വർധിപ്പിച്ച നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം ഇരട്ടിയാക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ (LPG price hike Kerala). മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗാർഹിക പാചകവാതക വില വർധിപ്പിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ഈ ജനദ്രോഹ നടപടി അടിയന്തിരമായി പിൻവലിക്കാൻ തയ്യാറാകണമെന്ന്...
തിരുവനന്തപുരം: ബന്ധുനിയമന വിവാദങ്ങൾക്കൊടുവിൽ മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫ് അംഗവും സഹോദരീ ഭർത്താവുമായ ബെന്നി തോമസ് രാജി സമർപ്പിച്ചു (Minister Sunny Joseph personal staff resignation). രാജി അടിയന്തരമായി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബെന്നി തോമസ് മുഖ്യമന്ത്രി വി.ഡി. സതീശന് കത്ത് കൈമാറി. നിയമനം വൻ രാഷ്ട്രീയ വിവാദങ്ങൾക്കും പാർട്ടിക്കുള്ളിലെ കടുത്ത വിമർശനങ്ങൾക്കും വഴിവെച്ചതിന്...
തിരുവനന്തപുരം: ഷിഗെല്ല, നിപ തുടങ്ങിയ പകർച്ചവ്യാധി ഭീഷണികൾക്കിടയിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിലനിന്നിരുന്ന ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ (Kerala new DMO appointments 2026) ഒഴിവുകൾ...