Malayalam News CJP Protest India

സോനം വാങ്ചുക്ക് നിരാഹാര സമര വേദിയിൽ: കച്ചോരിയും ബ്രെഡ് പകോഡയും കഴിച്ച് CJP സ്ഥാപകൻ, ട്രോൾ പൂരത്തിന് പിന്നാലെ വിശദീകരണവുമായി അഭിജീത് ദിപ്കെ | Abhijeet Dipke Eating

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധം പുതിയ വിവാദത്തിലേക്ക്. പ്രമുഖ പരിസ്ഥിതി-വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്ചുക് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം പത്താം ദിവസത്തിലേക്ക് കടന്നതോടെ, സമരവേദിയിൽ വച്ച് ‘കോക്രോച്ച് ജനതാ പാർട്ടി’ സ്ഥാപകൻ അഭിജീത് ദിപ്കെ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ...
- Advertisement -spot_img

Latest News

‘ചോദ്യപേപ്പർ ചോർച്ച തടയാനുള്ള ബിൽ മുൻപേ കൊണ്ടുവരാതിരുന്നത് എന്തുകൊണ്ട്?’: രാജ്യസഭയിൽ കേന്ദ്രത്തെ ചോദ്യം ചെയ്ത് ഖാർഗെ, ബില്ലിനെ കുറിച്ച് വിശദീകരിച്ച് ജിതേന്ദ്ര സിംഗ് | Anti Paper Leak Bill

ന്യൂഡൽഹി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള നിയമ ഭേദഗതി ബിൽ മുൻപേ കൊണ്ടുവരാതിരുന്നത് എന്തുകൊണ്ടാണെന്ന് മല്ലികാർജ്ജുൻ ഖാർഗെ. വ്യാഴാഴ്ച രാജ്യസഭയിൽ ബില്ലിന്മേലുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം....
- Advertisement -spot_img