മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടികയായി. മുതിർന്ന നേതാവ് എം.കെ. മുനീറിന് ഇത്തവണ സീറ്റ് നൽകേണ്ടതില്ലെന്ന് പാർട്ടി തീരുമാനിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി തന്റെ സ്ഥിരം മണ്ഡലമായ വേങ്ങരയിൽ നിന്ന് മാറി മലപ്പുറത്ത് നിന്നാണ് ഇത്തവണ ജനവിധി തേടുന്നത്. വേങ്ങരയിൽ കെ.എം. ഷാജി സ്ഥാനാർത്ഥിയാകും.(Muslim League announces candidates, PK Kunhalikutty...
മലപ്പുറം: താനൂർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട് രണ്ട് ദിവസം പിന്നിട്ടിട്ടും പ്രചാരണ രംഗത്തിറങ്ങാതെ മന്ത്രി വി. അബ്ദുറഹ്മാൻ. അതൃപ്തിയാണ് മന്ത്രിയുടെ വിട്ടുനിൽക്കലിന് പിന്നിലെന്ന് സൂചനയുണ്ടെങ്കിലും, ആരോഗ്യപരമായ കാരണങ്ങളാലാണ് അദ്ദേഹം മാറിനിൽക്കുന്നതെന്നാണ് സിപിഎം നൽകുന്ന വിശദീകരണം.(Minister V Abdurahiman not campaigning despite being declared as a candidate)
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ...
മലപ്പുറം: തവനൂർ നിയമസഭാ മണ്ഡലത്തിൽ സന്ദീപ് വാര്യരുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ നിന്ന് തന്നെ പരസ്യ പ്രതിഷേധം. സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് പൊറൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്ഥാപിച്ച ഫ്ലക്സുകൾക്ക് മുകളിലാണ് അദ്ദേഹത്തിന്റെ പഴയകാല പ്രസ്താവനകൾ ഓർമ്മിപ്പിച്ചുകൊണ്ടുള്ള പ്രതിഷേധ കുറിപ്പുകൾ പതിപ്പിച്ചിരിക്കുന്നത്.(Protest notes above the fluxes welcoming Sandeep Varier in...
മലപ്പുറം: മുസ്ലിം ലീഗ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ അപ്രതീക്ഷിത നീക്കങ്ങൾ. പാർട്ടിയുടെ കരുത്തുറ്റ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറം മണ്ഡലത്തിലേക്ക് മാറാൻ തീരുമാനിച്ചു. ഇതോടെ വേങ്ങരയിൽ കെ.എം. ഷാജി സ്ഥാനാർത്ഥിയായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.(Unexpected moves in Muslim League, PK Kunhalikutty to contest in Malappuram)
കാസർഗോഡ് മണ്ഡലത്തിൽ കെ.എം. ഷാജിക്കെതിരെ ഉയർന്ന ശക്തമായ പ്രാദേശിക...
മലപ്പുറം: നിലമ്പൂർ കരുളായിയിൽ ചായ നൽകാൻ വൈകിയതിനെത്തുടർന്ന് മരുമകളെ അമ്മായിയമ്മ വെട്ടിക്കൊലപ്പെടുത്തി. കരുളായി കൂറ്റമ്പാറ സ്വദേശിനി രജിത (30) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർതൃമാതാവ് ശാന്തയെ പൂക്കോട്ടുമാടം പൊലീസ് കസ്റ്റഡിയിലെടുത്തു.(Mother-in-law hacked daughter-in-law to death in Malappuram)
തിങ്കളാഴ്ച രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവം. രജിതയുടെ ഭർത്താവ് വീട്ടിലില്ലാത്ത സമയത്താണ് ആക്രമണം നടന്നത്....
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, തവനൂർ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. പൊറൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പേരിലാണ് സന്ദീപ് വാര്യർക്ക് സ്വാഗതം നേർന്നുകൊണ്ടുള്ള ഫ്ലക്സുകൾ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത്.(Flex boards for Sandeep Varier ahead of...
മലപ്പുറം: പെരിന്തൽമണ്ണയിൽ എം.എൽ.എ നജീബ് കാന്തപുരത്തിന്റെ സ്ഥാനാർത്ഥിത്വത്തെ ചോദ്യം ചെയ്ത് ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. നജീബ് കാന്തപുരത്തിന് പകരം പ്രാദേശികരായ നേതാക്കളെ പരിഗണിക്കണമെന്നാണ് ബോർഡുകളിലെ പ്രധാന ആവശ്യം. (Flex boards against Najeeb Kanthapuram in Perinthalmanna)
പട്ടാമ്പി റോഡ്, കരിങ്കല്ലത്താണി തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലാണ് ഈ പ്രതിഷേധ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. പെരിന്തൽമണ്ണയിൽ നിന്നുള്ള കെ....
മലപ്പുറം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ മലപ്പുറം ജില്ലാ സെക്രട്ടറിയുമായ ഇ.എൻ. മോഹൻദാസ് (74) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.(Senior CPM leader EN Mohandas passes away)
ദീർഘകാലം മലപ്പുറം ജില്ലയിലെ ഇടതുപക്ഷ പ്രസ്ഥാനത്തെ നയിച്ച കരുത്തുറ്റ നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. പത്ത് വർഷത്തോളം പാർട്ടിയുടെ...
മലപ്പുറം: യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി തിരൂർ റെയിൽവേ സ്റ്റേഷനിൽ ഡിജിറ്റൽ ലഗേജ് ലോക്കർ സംവിധാനം സ്ഥാപിച്ചു. സ്വയം പ്രവർത്തിപ്പിക്കാവുന്ന ഈ ലോക്കറുകൾ വഴി യാത്രക്കാർക്ക് തങ്ങളുടെ ലഗേജുകൾ സുരക്ഷിതമായി സ്റ്റേഷനിൽ ഏൽപ്പിച്ച് മറ്റ് ആവശ്യങ്ങൾക്കായി പുറത്തുപോകാൻ സാധിക്കും. ലോക്കറുകൾ സ്ഥാപിക്കുന്ന നടപടികൾ പൂർത്തിയായതായും വരും ദിവസങ്ങളിൽ തന്നെ സേവനം പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്നും...
മലപ്പുറം: സംസ്ഥാനത്ത് അതിവേഗ റെയിൽ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജനങ്ങളുടെ ആശങ്കകൾ അകറ്റാൻ ഇ. ശ്രീധരൻ നേരിട്ട് രംഗത്തെത്തുന്നു. പദ്ധതിയുടെ വിശദാംശങ്ങൾ ജനങ്ങളുമായി പങ്കുവെക്കുന്നതിനായുള്ള ജനസമ്പർക്ക പരിപാടി തിങ്കളാഴ്ച രാവിലെ 10.30-ന് മലപ്പുറം ബസ് സ്റ്റാൻഡിൽ ആരംഭിക്കും. അതിവേഗ പാത കടന്നുപോകുന്ന എല്ലാ പ്രധാന കേന്ദ്രങ്ങളിലും വരും ദിവസങ്ങളിൽ സമാനമായ പരിപാടികൾ സംഘടിപ്പിക്കും.(High-speed rail,...
തിരുവനന്തപുരം: കടുത്ത ചൂടിനെയും രാഷ്ട്രീയ വിവാദങ്ങളെയും വകവെക്കാതെ കേരളം പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയപ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ് (Kerala Polling Percentage 2026 Final). ഏറ്റവും...