മലപ്പുറം: വണ്ടൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എ.പി. അനിൽകുമാറിന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ ലീഗ് - കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ഉദിരംപൊയിലിൽ വെച്ചുണ്ടായ സംഘർഷത്തെത്തുടർന്ന് വാഹനത്തിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ വന്ന സ്ഥാനാർഥി, മൈക്കിലൂടെ സംസാരിച്ച ശേഷം പര്യടനം തുടർന്നു. (League-Congress clash during UDF campaign in Wandoor)
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട...
മലപ്പുറം: ജമാഅത്തെ ഇസ്‌ലാമിയെ പ്രീതിപ്പെടുത്താനാണ് കുഞ്ഞാലിക്കുട്ടിയുടെ 'ഷുവർ സീറ്റിൽ' കെ.എം. ഷാജിയെ മത്സരിപ്പിക്കുന്നതെന്ന എ.കെ. ബാലന്റെ ആരോപണത്തിന് മറുപടിയുമായി കെ.എം. ഷാജി. എ.കെ. ബാലൻ 'വക്കുപൊട്ടിയ കോടാലി'യാണെന്നും സ്വന്തമായി അഭിപ്രായമില്ലാത്തയാളെയാണ് ഇത്തരം കാര്യങ്ങൾക്കായി പാർട്ടി ഉപയോഗിക്കുന്നതെന്നും ഷാജി പരിഹസിച്ചു.(AK Balan is an axe that has broken, KM Shaji responds)
വേങ്ങര അങ്ങാടിയിൽ...
മലപ്പുറം: പ്രശസ്ത സോപാന സംഗീത കലാകാരൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്‌ലിം ലീഗിൽ അംഗത്വമെടുത്തു. പാണക്കാട് എത്തിയാണ് അദ്ദേഹം പാർട്ടി മെമ്പർഷിപ്പ് സ്വീകരിച്ചത്. (Njeralathu Harigovindan joined the Muslim League, takes membership )
രാഷ്ട്രീയത്തിനപ്പുറം പാണക്കാട് കുടുംബം ഉയർത്തിപ്പിടിക്കുന്ന വിശ്വമാനവികതയിലുള്ള വിശ്വാസമാണ് തന്നെ ലീഗിലെത്തിച്ചതെന്ന് ഹരിഗോവിന്ദൻ പ്രതികരിച്ചു. വിശ്വമാനവികത ഉയർത്തിപ്പിടിക്കുന്ന നേതാവാണ് സാദിഖലി തങ്ങൾ....
മലപ്പുറം: ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടാനില്ലാത്തതുകൊണ്ട് സംസ്ഥാന സർക്കാർ വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് പി.എം.എ. സലാം. അധികാരത്തിൽ കയറാൻ ഏത് ചെകുത്താനെയും കൂട്ടുപിടിക്കുമെന്ന പഴയ നയമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(Policy of befriending any devil to come get power, PMA Salam against CM)
കേരളത്തിൽ ബിജെപിക്ക് പാർലമെന്റ് അംഗത്തെ...
മലപ്പുറം: മുസ്‌ലിം ലീഗിനെതിരെ എ.കെ. ബാലൻ ഉന്നയിച്ച ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും തിരഞ്ഞെടുപ്പ് പരാജയം മുന്നിൽ കാണുമ്പോഴുണ്ടാകുന്ന വിഭ്രാന്തിയാണിതെന്നും പി.എം.എ. സലാം. ലീഗ് ജമാഅത്തെ ഇസ്‌ലാമിയുടെ നിയന്ത്രണത്തിലാണെന്ന ബാലന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.(AK Balan's propaganda is madness, says PMA Salam)
നട്ടാൽ മുളയ്ക്കാത്ത കള്ളം പറയുക എന്നത് സിപിഎമ്മിന്റെയും എ.കെ. ബാലന്റെയും സ്വഭാവമാണെന്ന് സലാം...
മലപ്പുറം: ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന തവനൂർ മണ്ഡലത്തിൽ ഇത്തവണ പ്രവചനാതീതമായ രാഷ്ട്രീയ സാഹചര്യമാണ് നിലനിൽക്കുന്നത്. മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കെ.ടി. ജലീലിനെതിരെ വി.എസ്. ജോയിയെ അണിനിരത്തി മണ്ഡലം തിരിച്ചുപിടിക്കാനാണ് യു.ഡി.എഫ് നീക്കം.(KT Jaleel and VS Joy face off in Tavanur, Who will fall, who will reign?)
തവനൂരിനെ ഇടതുകോട്ടയായി നിലനിർത്തുന്നത് കെ.ടി....
മലപ്പുറം: പൊന്നാനി നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ നിശ്ചയിച്ചതിനെതിരെ ഒരു വിഭാഗം പ്രവർത്തകർക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. മണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ട ഫ്ലക്സ് ബോർഡ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പിൽ തങ്ങളുടെ വോട്ട് 'നോട്ട'യ്ക്കായിരിക്കുമെന്നാണ് ബോർഡിലെ പ്രധാന വാചകം.(Assembly elections, flex board says 'Vote for NOTA' in Ponnani )
അടിമകൾ ആകാൻ...
മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ അപകീർത്തികരമായ പ്രചാരണം നടത്തിയത് ബ്ലാക്ക് മെയിലിംഗ് ലക്ഷ്യമിട്ടാണെന്ന് പോലീസ്. കാപ്പ കേസ് പ്രതിയായ റോഷനാണ് ഈ ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് പെരിന്തൽമണ്ണ പോലീസ് വ്യക്തമാക്കി. വ്യാജ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി 15 കോടി രൂപ തട്ടിയെടുക്കാനായിരുന്നു പ്രതിയുടെ നീക്കം.(KAAPA case accused cyber-abused Panakkad Sadiq Ali Shihab...
മലപ്പുറം: തവനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി വി.എസ്. ജോയിക്ക് കൂടുതൽ വോട്ട് നേടിക്കൊടുക്കുന്ന ബൂത്ത് കമ്മിറ്റികൾക്ക് 15 ദിവസത്തെ വിദേശയാത്ര വാഗ്ദാനം ചെയ്ത മുസ്ലിം ലീഗ് നേതാവിനെതിരെ റിപ്പോർട്ട് ആവശ്യപ്പെട്ട് കളക്ടർ. തവനൂരിലെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ വെച്ചായിരുന്നു ഈ 'ഓഫർ' പ്രഖ്യാപിച്ചത്.(Foreign trip if votes are increased for UDF candidate, Collector on...
മലപ്പുറം : നിലമ്പൂരിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന 36 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. ചുങ്കത്തറ കുന്നത്ത് പട്ടികവർഗ നഗറിലെ ശിവൻ-അംബുജം ദമ്പതികളുടെ മകനാണ് മരിച്ചത്.(Newborn Baby who was sleeping with mother in Malappuram found dead)
കുഞ്ഞിന്റെ മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു....
തിരുവനന്തപുരം: കടുത്ത ചൂടിനെയും രാഷ്ട്രീയ വിവാദങ്ങളെയും വകവെക്കാതെ കേരളം പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയപ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ് (Kerala Polling Percentage 2026 Final). ഏറ്റവും...