Malappuram Police

പൊന്നാനിയിൽ ചെരുപ്പുകടയുടെ മറവിൽ എം.ഡി.എം.എ വില്പന; രണ്ടുപേർ പിടിയിൽ, പ്രതികൾ വധശ്രമക്കേസിലെയും പ്രതികൾ | Ponnani mdma drug arrest

പൊന്നാനി: മലപ്പുറം പൊന്നാനിയിൽ ചെരുപ്പുകടയുടെ മറവിൽ രഹസ്യമായി മയക്കുമരുന്ന് വില്പന നടത്തിവന്ന രണ്ട് യുവാക്കൾ പോലീസിന്റെ പിടിയിലായി (Ponnani mdma drug arrest). പൊന്നാനി ചമ്രവട്ടം ജങ്ഷനിൽ പ്രവർത്തിക്കുന്ന ചെരുപ്പുകട കേന്ദ്രീകരിച്ച് വ്യാപകമായി മയക്കുമരുന്ന് വില്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് മാരക മയക്കുമരുന്നായ എം.ഡി.എം.എ (MDMA) പിടികൂടിയത്. കടയ്ക്കുള്ളിൽ...

ചങ്ങരംകുളത്ത് സ്വകാര്യ ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; 25-കാരൻ പോലീസ് പിടിയിൽ | Changaramkulam private bus sexual harassment

മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് ചങ്ങരംകുളം പോലീസിന്റെ പിടിയിലായി. ചങ്ങരംകുളം സ്വദേശി മുർഷിദ് (25) ആണ് അറസ്റ്റിലായത്. ലൈംഗികാതിക്രമം നേരിട്ട യുവതി ധൈര്യപൂർവ്വം ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അടിയന്തര നടപടി സ്വീകരിച്ചത്. ചങ്ങരംകുളം - കുന്നംകുളം...

കൊണ്ടോട്ടിയിൽ വൻ മയക്കുമരുന്നു വേട്ട: 19 ഗ്രാം MDMAയുമായി കോഴിക്കോട് സ്വദേശി പിടിയിൽ | Inter State Drug Kingpin Arrested

റിപ്പോർട്ട് :അൻവർ ഷരീഫ്  കൊണ്ടോട്ടി: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി കൊണ്ടോട്ടി ഐക്യരപ്പടിയിലെ വാടക ക്വാർട്ടേഴ്‌സുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ അന്തർ സംസ്ഥാന ലഹരി കടത്തു സംഘത്തിലെ പ്രധാനിയായ കോഴിക്കോട് സ്വദേശി പിടിയിലായി. കോഴിക്കോട് കുറ്റിയാടി സ്വദേശി ആശാരിക്കണ്ടി വീട്ടിൽ അമീർ (41) ആണ് പിടിയിലായത്. കോഴിക്കോട് തൊട്ടിൽപ്പാലത്തു നിന്നും എം ഡി എം എ പിടികൂടിയ...
- Advertisement -spot_img

Latest News

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: യു.ഡി.എഫ് സർക്കാരിനെതിരെ ഞായറാഴ്ച മെഴുകുതിരി സമരവുമായി സി.പി.ഐ.എം | CPIM candle light protest

തിരുവനന്തപുരം: സംസ്ഥാനത്ത് ജനജീവിതം ദുസ്സഹമാക്കി തുടരുന്ന അപ്രഖ്യാപിത പവർകട്ടിലും കടുത്ത രാത്രികാല വൈദ്യുതി നിയന്ത്രണത്തിലും പ്രതിഷേധിച്ച് പ്രക്ഷോഭത്തിന് സി.പി.ഐ.എം (CPIM candle light protest). വരുന്ന...
- Advertisement -spot_img