മലപ്പുറം: സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ ആശങ്കയുയർത്തി പടരുന്ന സാഹചര്യത്തിൽ മലപ്പുറം തിരൂരങ്ങാടിയിൽ ഇളനീർ പാർലർ ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ നിർബന്ധപൂർവ്വം അടപ്പിച്ചു (Shigella outbreak Kerala). ഇവിടെ ഉപയോഗിച്ചിരുന്ന വെള്ളത്തിൽ മാരകമായ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം ലബോറട്ടറി പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് അടിയന്തര നടപടി. രണ്ടാഴ്ച മുൻപ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഈ കടയിൽ നിന്ന്...
പെരിന്തൽമണ്ണ: കേരളത്തിൽ വലിയ രീതിയിലുള്ള ആരോഗ്യ ആശങ്കകൾ ഉയർത്തിക്കൊണ്ട് വീണ്ടുമൊരു ഷിഗെല്ല (Shigella) മരണം കൂടി റിപ്പോർട്ട് ചെയ്തു (Perinthalmanna Shigella death). മലപ്പുറം പെരിന്തൽമണ്ണ കീഴാറ്റൂർ സ്വദേശിനിയായ സരോജിനി (59) ആണ് രോഗബാധയെത്തുടർന്ന് മരണപ്പെട്ടത്. കടുത്ത വയറിളക്കവും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ...
ലക്ഷങ്ങൾ ശമ്പളം ലഭിച്ചിരുന്ന കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് വെയിട്രസായി മാറിയ യുവതിയുടെ അനുഭവം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. 33 വയസ്സുകാരിയായ സരമെ കോർണിഷ് ആണ് കോർപ്പറേറ്റ് ലോകം...