കൊച്ചി: പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു (Abdul Nazer Mahdani). വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം പ്രത്യേക നിരീക്ഷണത്തിൽ കഴിഞ്ഞുവരികയായിരുന്നു അദ്ദേഹം. വലതുകാലിലുണ്ടായ മുറിവ് നിരന്തരമായ ചികിത്സകൾക്ക് ശേഷവും ഭേദമാകാത്തതിനെത്തുടർന്നാണ് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ആശുപത്രിയിലേക്ക് മാറ്റിയത്.
വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞതിനാൽ കടുത്ത അണുബാധ സാധ്യത കണക്കിലെടുത്ത് പൂർണ്ണമായും അണുവിമുക്തമായ...
ബീജിംഗ്: ബംഗ്ലാദേശുമായുള്ള തീസ്ത നദി സമഗ്ര പരിപാലന പുനരുദ്ധാരണ പദ്ധതിയിൽ (TRCMRP) നിന്ന് പിന്നോട്ടില്ലെന്ന് ചൈന. ഇന്ത്യയുടെ ആശങ്കകൾ നിലനിൽക്കെയാണ്, ബംഗ്ലാദേശുമായുള്ള തങ്ങളുടെ സഹകരണം മൂന്നാമതൊരു...