കൊച്ചി: റിപ്പോർട്ടർ ചാനലിന്റെ പ്രവർത്തനാനുമതി ചോദ്യം ചെയ്ത് സാബു എം. ജേക്കബ് നൽകിയ ഹർജിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയിൽ നിലപാടറിയിച്ചു (Reporter TV License Case). ചാനലിന്റെ ലൈസൻസ് ഉടമകളായ ഇൻഡോ-ഏഷ്യൻ (INDOASIAN) കമ്പനി ഡയറക്ടർമാരുടെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ചതായാണ് കേന്ദ്രം വാക്കാൽ അറിയിച്ചത്.
ചട്ടങ്ങൾ ലംഘിച്ചാണ് ചാനലിന്റെ ലൈസൻസ് കൈമാറിയതെന്നും ഇക്കാര്യം ബന്ധപ്പെട്ട...
തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യെ നേരിൽ കണ്ട് ആശംസകൾ അറിയിച്ച് നടൻ ശിവകാർത്തികേയൻ. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പൂച്ചെണ്ട് നൽകിയാണ് താരം വിജയ്‌യെ അനുമോദിച്ചത്. സിനിമയിൽ നിന്ന്...