കൗശാമ്പി: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ എൽപിജി ടാങ്കർ ടോൾ ബൂത്തിലിടിച്ച് പൊട്ടിത്തെറിച്ച് അഞ്ചുപേർ മരിച്ചു. ജൂൺ 26-ന് രാവിലെ 6:40-ഓടെയായിരുന്നു സംഭവം. ടോൾ ബൂത്തിലേക്ക് നിയന്ത്രണം വിട്ടെത്തിയ ടാങ്കർ ഡിവൈഡറിലിടിച്ചാണ് അപകടം നടന്നത്. കാൺപൂരിൽ നിന്ന് പ്രതാപ്‌ഗഡിലേക്ക് പോകുകയായിരുന്നു ടാങ്കർ. ടാങ്കറിൽ നിന്ന് വാതകം ചോർന്നതിനെത്തുടർന്നാണ് വലിയ സ്ഫോടനമുണ്ടായത് (Kaushambi LPG Tanker Explosion). രണ്ട്...
കണ്ണൂർ: പയ്യന്നൂരിൽ ചികിത്സയ്ക്കിടെ മരിച്ച ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. സംസ്ഥാനതല വിദഗ്ധ സമിതി എത്രയും വേഗം...