വീട്ടില്‍ ഉണ്ടാക്കി എടുക്കാന്‍ പറ്റുന്ന ഒന്നാണ് ഉരുക്ക് വെളിച്ചെണ്ണ (Virgin coconut oil). വീടുകളില്‍ കുഞ്ഞുങ്ങളെ കുളിപ്പിക്കാനായിട്ടു മുത്തശിമാര്‍ ഉണ്ടാക്കിയിരുന്നത് ഈ ഉരുക്ക് വെളിച്ചെണ്ണയാണ്. ഉരുക്ക് വെളിച്ചെണ്ണ പാചകത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും ഏറെ നല്ലതാണ്. ഉരുക്ക് വെളിച്ചെണ്ണ ചർമ്മ സംരക്ഷണത്തിന് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഉപയോഗിക്കാം. ഉരുക്ക് വെളിച്ചെണ്ണയുടെ മറ്റ് ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന്...
ദിവസങ്ങളും മാസങ്ങളും വർഷങ്ങളുമെല്ലാം അതിവേഗം ഓടിക്കൊണ്ടിരിക്കുകയാണ് (Mental Health). അതിന്റെ വേഗത്തിനൊപ്പം എത്താനുള്ള ഓട്ടത്തിലാണ് നാമോരോരുത്തരും. എന്നാൽ, ഓടി ജയിക്കാനുള്ള തിരക്കിൽ നാം മറന്നുപോകുന്ന ഒന്നുണ്ട്, നമ്മുടെ മാനസികാരോഗ്യം. സന്തോഷകരവും ആരോഗ്യകരവുമായ ജീവിതത്തിന് ശാരീരികാരോഗ്യം പോലെ പ്രധാനമാണ് മാനസികാരോഗ്യവും. അതിന് മാനസിക സമ്മർദ്ദങ്ങളെ നിയന്ത്രിക്കാനും വൈകാരിക സന്തുലിതാവസ്ഥ നിലനിറുത്താനും നാം അറിഞ്ഞിരിക്കണം. ഒപ്പം ഉള്ളുകൊണ്ട്...
ഇന്നത്തെ കാലത്ത് ഒട്ടുമിക്ക മനുഷ്യരെയും അലട്ടുന്ന ആരോഗ്യ പ്രശ്നമാണ് പൊണ്ണത്തടി (Obesity). ശരീരത്തിനുള്ളിൽ കൊഴുപ്പ് അമിതമായി അടിഞ്ഞുകൂടുകയും അത് ആരോഗ്യപരമായ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കുകയും ചെയുന്ന അവസ്ഥയാണ് പൊണ്ണത്തടി (Obesity causes and prevention). നിലവിൽ ആഗോള ജനത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് പൊണ്ണത്തടി. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ഇത് ബാധിക്കുന്നു....
കപ്പ വേവിച്ച് തേങ്ങാപ്പാലിൽ വറ്റിച്ചെടുക്കുന്നതാണ് പാൽ കപ്പ (Palkappa). അസാധ്യ രുചികരമായ ഈ വിഭവം അച്ചാർ കൂട്ടി കഴിക്കാനും നല്ലതാണ്. ഇതിന്റെ കൂടെ നോൺവെജ് കറികളും ഉണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട. ഇതെങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
കപ്പ - ഒരു കിലോ
ഉപ്പ് - ആവശ്യത്തിന്
തേങ്ങ ചിരകിയത് - ഒന്നര കപ്പ്
...
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം
ഒന്ന്
ഭക്ഷണത്തില്‍ ഉപ്പ് നന്നായി കുറയ്ക്കണം. അമിത ഉപ്പ് നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. ഭക്ഷണത്തിലെ പരമാവധി ഉപ്പ് പ്രതിദിനം ആറു ഗ്രാമില്‍ താഴെ മതി.
രണ്ട്
മദ്യം മിതമായി മതി. പൂര്‍ണമായി ഒഴിവാക്കുന്നതാണ് ഉത്തമം. മദ്യപാനം രക്തസമ്മര്‍ദ്ദം കൂട്ടും.
മൂന്ന്
പുകവലി പൂര്‍ണമായും ഉപേക്ഷിക്കണം. പുകവലിക്കാരില്‍ രക്തസമ്മര്‍ദ്ദം ഉയരാന്‍ സാധ്യത വളരെ കൂടുതലാണ്. പുകവലി ഹൃദ്രോഗം, ക്യാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ക്കു കാരണമാകും.
നാല്
കൃത്യമായി...
കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു പലഹാരമാണ് ഫ്രൈഡ് ബനാന ബോണ്ട (Kerala Style Banana Bonda). കുറച്ച് ചേരുവകള്‍ കൊണ്ട് വളരെ കുറഞ്ഞ സമയത്തിൽ തയ്യാറാക്കാവുന്ന ഒരു പലഹാരമാണിത്. എങ്ങനെയാണ് ഫ്രൈഡ് ബനാന ബോണ്ട തയ്യാറാക്കുന്നതെന്ന് നോക്കാം
ആവശ്യമുള്ള സാധങ്ങൾ
അരിപ്പൊടി അരകപ്പ്, റവ ഒരു ടേബിള്‍ സ്പൂണ്‍, ഉപ്പ് ഒരു നുള്ള്
ചെറുപഴം...
ഫാറ്റി ലിവറും ലിവർ സിറോസിസും മുതൽ ലിവർ കാൻസറും ജനിതക തകരാറുകൾ വരെ നീളുന്ന വിവിധങ്ങളായ കരൾ രോഗങ്ങളാൽ (Liver disease) ബുദ്ധിമുട്ട് അനുഭവിക്കുന്ന ദശലക്ഷക്കണക്കിന് ജീവിതങ്ങൾ നമുക്ക് ചുറ്റുമുണ്ട്. അടുത്ത കാലം വരെ കരൾ രോഗവുമായി ബന്ധപ്പെട്ട ചികിത്സ സാധ്യതകൾ പരിമിതമായതുകൊണ്ടുതന്നെ ഏറെ ഭീതി നിറയ്ക്കുന്ന ഒരു രോഗാവസ്ഥ കൂടിയായിരുന്നു ഇത്. ഏറെ...
കേരളത്തിലെ ഒരു തീരദേശ നഗരമാണ് കോഴിക്കോട്. 'സുഗന്ധവ്യഞ്ജനങ്ങളുടെ നാട്' എന്നും ഇത് അറിയപ്പെടുന്നു (Kozhikode chicken biryani). അതിലുപരി ബിരിയാണിക്ക് പേരുകേട്ട ജില്ലയാണ് കോഴിക്കോട്. കോഴിക്കോടൻ ബിരിയാണി കോഴിക്കോടൻ ഹൽവ ഇത് രണ്ടും വളരെ പ്രശസ്തമാണ്. കോഴിക്കോട് എത്തുന്നവർ കോഴിക്കോടൻ ചിക്കൻ ബിരിയാണി ആസ്വദിക്കാതെ പോകില്ല. കോഴിക്കോടൻ ബിരിയാണിയെ ജനപ്രിയമാക്കുന്നത് അതിനുപയോഗിക്കുന്ന അരിയാണ്. 'ജീരകസാല'...
സമകാലിക ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സ്. 2021-ൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട്, അദ്ദേഹം ഒരു പ്രഖ്യാപനം നടത്തുകയുണ്ടായി. മാനസിക സമ്മർദം താങ്ങാനാവുന്നില്ലെന്നും, അനിശ്ചിത കാലത്തേക്ക് അവധിയെടുക്കുന്നു എന്നുമായിരുന്നു ആ പ്രഖ്യാപനം. മാനസികാരോഗ്യം വീണ്ടെടുക്കാൻ സമയം വേണമെന്നറിയിച്ച സ്റ്റോക്സ് പിന്നീട് അതേ വർഷം അവസാനം ആഷസ് പരമ്പരയിലൂടെയാണ്...
സെറിബ്രൽ പാൾസി (ചുരുക്കത്തിൽ ‘സിപി’) യെ (Cerebral palsy) പലപ്പോഴും ഒറ്റ രോഗമായിട്ടാണ് നമ്മൾ കാണാറുള്ളത്. എന്നാൽ ചലനശേഷിയെയും ശരീരത്തിന്റെ നിലയെയും ബാധിക്കുന്ന വിവിധ പ്രശ്നങ്ങളുടെ ഒരു കൂട്ടത്തെയാണ് സെറിബ്രൽ പാൾസി എന്നുപറയുന്നത്. ഗർഭാവസ്ഥയിലോ ജനനസമയത്തോ അല്ലെങ്കിൽ ജീവിതത്തിന്റെ ആദ്യ ഏതാനും മാസങ്ങളിലോ തലച്ചോറിനുണ്ടാകുന്ന തകരാറുകളാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്. നല്ല ശ്രദ്ധയും പരിചരണവും...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കള്ളവോട്ട് ആരോപണങ്ങൾ ഉയർന്നു (Kerala Election 2026 Bogus Vote Complaints). ഒറ്റപ്പാലം, തിരൂർ,...