ബാഴ്‌സലോണ: ഈ സീസൺ അവസാനിക്കുന്നതോടെ താൻ ബാഴ്‌സലോണ വിടുമെന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ച് പോളിഷ് ഇതിഹാസ സ്‌ട്രൈക്കർ റോബെർട് ലെവൻഡോവ്‌സ്‌കി (Robert Lewandowski Barcelona exit). സമൂഹ മാധ്യമങ്ങളിൽ വൈകാരികമായ ഒരു വീഡിയോ പങ്കുവെച്ചാണ് താരം ക്ലബ് വിടുന്നതായി പ്രഖ്യാപിച്ചത്. വെല്ലുവിളികളും കഠിനാദ്ധ്വാനവും നിറഞ്ഞ നാല് വർഷത്തെ കാറ്റലൻ ജീവിതത്തിന് ശേഷമാണ് താൻ മടങ്ങുന്നതെന്ന്...
ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...