കൊല്ലം: ചിതറയിലെ ഓയിൽ പാം എസ്റ്റേറ്റിൽ ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളി മരം ഒടിഞ്ഞുവീണ് മരിച്ചു (Chithara Oil Palm Estate Accident). എസ്റ്റേറ്റിൽ കാടുവെട്ടുന്ന കരാർ ജോലിക്കെത്തിയ സരിതയാണ് മരിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും കാറ്റിലും എണ്ണപ്പന ഒടിഞ്ഞ് സരിതയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.
എസ്റ്റേറ്റിനുള്ളിൽ ജോലി ചെയ്തുകൊണ്ടിരിക്കെ അപ്രതീക്ഷിതമായാണ് മരം ഒടിഞ്ഞുവീണത്. ഗുരുതരമായി പരിക്കേറ്റ...
കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടിയിൽ കാണാതായ നേപ്പാളി ഗൈഡ് ദാവാ ഷെർപ്പയുടെ തിരിച്ചുവരവ് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. ആറ് ദിവസത്തെ അതിജീവന പോരാട്ടത്തിനൊടുവിൽ ബേസ് ക്യാമ്പിന് സമീപത്ത് വെച്ച്...