ബോസ്റ്റൺ: ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ മൊറോക്കോയ്‌ക്കെതിരായ മത്സരത്തിൽ ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെയ്ക്ക് ലഭിച്ച പെനാൽറ്റി എടുക്കാൻ ഉണ്ടായ നീണ്ട കാത്തിരിപ്പിൽ അതൃപ്തി പ്രകടിപ്പിച്ച് എർലിങ് ഹാലൻഡ് ( Haaland reaction Mbappe penalty miss). വാർ പരിശോധന കാരണം പെനാൽറ്റി എടുക്കാൻ മൂന്ന് മിനിറ്റിലധികം കാത്തുനിൽക്കേണ്ടി വന്നതിനെതിരെ സമൂഹമാധ്യമത്തിലൂടെയാണ് താരം പ്രതികരിച്ചത്. "പെനാൽറ്റി...
ബോസ്റ്റൺ: ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ മൊറോക്കോയെ പരാജയപ്പെടുത്തി ഫ്രാൻസ് സെമിഫൈനലിൽ കടന്നു. ബോസ്റ്റണിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഫ്രഞ്ച് പടയുടെ ജയം (Morocco vs France). നായകൻ കിലിയൻ എംബാപ്പെയുടെയും ഉസ്മാൻ ഡെംബലെയുടെയും ഗോളുകളാണ് ഫ്രാൻസിന് വിജയം സമ്മാനിച്ചത്. ഇതോടെ തുടർച്ചയായ മൂന്നാം തവണയും ഫൈനൽ ലക്ഷ്യമിട്ട് ഫ്രാൻസ് സെമിയിലെത്തി.
മത്സരത്തിൽ മൊറോക്കോയ്‌ക്കെതിരെ...
മാഡ്രിഡ്: ഫ്രഞ്ച് ഫുട്ബോൾ സൂപ്പർതാരം കിലിയൻ എംബാപ്പെയ്ക്കെതിരെ (Kylian Mbappe) വീണ്ടും കടുത്ത വംശീയ അധിക്ഷേപവുമായി പരാഗ്വേയൻ സെനറ്റർ ചാപ്പാലോ മൊറോ ഒറിയേഡോ രംഗത്ത്. ആഗോള ഫുട്ബോൾ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് അതീവ മോശം പദപ്രയോഗങ്ങളിലൂടെയാണ് സെനറ്റർ ഫ്രഞ്ച് നായകനെ പരസ്യമായി അക്രമിച്ചത്. കോപ്പ അമേരിക്ക, യൂറോ കപ്പ് ടൂർണമെന്റുകളിലെ മത്സര നിലവാരത്തെക്കുറിച്ച് മുൻപ്...
ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരത്തിനിടെ നടന്ന സംഭവങ്ങളുടെ പേരിൽ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയ്‌ക്കെതിരെ പരാഗ്വേ സെനറ്റർ സെലെസ്റ്റ അമറില്ല നടത്തിയ അധിക്ഷേപം വിവാദമായി (Celeste Amarilla Mbappe controversy). പരാഗ്വേ ഗോൾകീപ്പർ ഓർലാൻഡോ ഗില്ലിന് കൈകൊടുക്കാൻ എംബാപ്പെ വിസമ്മതിച്ചതാണ് സെനറ്ററുടെ കടുത്ത രോഷത്തിന് കാരണമായത്. പാർലമെന്റിൽ വെച്ച് എംബാപ്പെയെ മോശമായ വാക്കുകൾ ഉപയോഗിച്ച്...
ഫിഫ ലോകകപ്പ് 2026-ൽ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് അർജന്റീനയും ഈജിപ്തും തമ്മിലുള്ള പ്രീ-ക്വാർട്ടർ പോരാട്ടത്തിനാണ്. നിലവിലെ ചാമ്പ്യന്മാരായ അർജന്റീന, ക്വാർട്ടർ ഫൈനൽ പ്രവേശനം ലക്ഷ്യമിട്ട് അറ്റ്ലാന്റ സ്റ്റേഡിയത്തിൽ ഈജിപ്തിനെ നേരിടും (Argentina vs Egypt). മറ്റൊരു മത്സരത്തിൽ സ്വിറ്റ്‌സർലൻഡ് കൊളംബിയയുമായി ഏറ്റുമുട്ടും. ടൂർണമെന്റ് ആവേശകരമായ നിമിഷങ്ങളിലൂടെ കടന്നുപോകുമ്പോൾ, ഫുട്ബോൾ ഇതിഹാസം...
ഫിലാഡാൽഫിയ: ഫ്രാൻസും പരാഗ്വെയും തമ്മിലുള്ള ലോകകപ്പ് പ്രീ ക്വാർട്ടർ പോരാട്ടം കളിക്കളത്തിലെ കയ്യാങ്കളികൾ കൊണ്ട് നാടകീയമായി. ക്യാപ്റ്റൻ കിലിയൻ എംബാപ്പെയെ തുടർച്ചയായി ഫൗൾ ചെയ്തതിനെ ചൊല്ലി മത്സരം പുരോഗമിക്കുന്നതിനിടെ രണ്ട് തവണയാണ് ഇരു ടീമുകളിലെയും താരങ്ങൾ മൈതാനത്ത് ഏറ്റുമുട്ടിയത്.(France Vs Paraguay Pre Quarterfinal Turns Ugly After Mbappé Fouls)
HEAT UP BW...
ഫിലാഡൽഫിയ: പരാഗ്വെയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് ലോകകപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ കടന്നു. മത്സരത്തിന്റെ 70-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റിക്കൊണ്ട് സൂപ്പർ താരം കിലിയൻ എംബാപ്പെയണ് ഫ്രാൻസിന് ജയം സമ്മാനിച്ചത്. ഇതോടെ തുടർച്ചയായ നാലാം തവണയാണ് ഫ്രാൻസ് ലോകകപ്പിന്റെ അവസാന എട്ടിലെത്തുന്നത്.(France vs Paraguay, France...
മിയാമി : ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്ത് അർജന്റീന സൂപ്പർ താരം ലയണൽ മെസി. ലോകകപ്പ് ചരിത്രത്തിൽ 20 ഗോളുകൾ തികയ്ക്കുന്ന ആദ്യ താരമെന്ന സുവർണ്ണ നേട്ടം മെസി സ്വന്തമാക്കി. കാബോ വെർദെയ്‌ക്കെതിരായ മത്സരത്തിൽ ഗോൾ നേടിയതോടെയാണ് താരം ഈ ചരിത്രനേട്ടത്തിൽ എത്തിയത്. ഇതോടെ ടൂർണമെന്റിൽ ഏഴ് ഗോളുകളുമായി ഗോൾഡൻ ബൂട്ട്...
ഫിഫ ലോകകപ്പ് 2026-ൽ ചരിത്രം തിരുത്തിക്കുറിക്കുകയാണ് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ. റൗണ്ട് ഓഫ് 32-ൽ സ്വീഡനെതിരെ നടന്ന മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയതോടെ, ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന ബഹുമതി എംബാപ്പെ സ്വന്തമാക്കി (France vs Sweden). 3-0 എന്ന സ്കോറിനാണ് ഫ്രാൻസ് സ്വീഡനെ പരാജയപ്പെടുത്തിയത്....
2026 ഫിഫ ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കളിക്കാരെ കണ്ടെത്താനായി ഫിഫ അവതരിപ്പിച്ച പുതിയ 'പവർ റാങ്കിംഗ്' സംവിധാനത്തിൽ അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി ഒന്നാമത് (FIFA Power Rankings 2026). മത്സരങ്ങളിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്ത് തയ്യാറാക്കുന്ന ഈ റാങ്കിംഗ് സിസ്റ്റം, ഓരോ കളിക്കാരന്റെയും ആക്രമണം, സർഗ്ഗാത്മകത, പ്രതിരോധം എന്നീ...
ഇറാൻ പരമോന്നത നേതാവ് അലി ഖമേനിയുടെ വധത്തിന് പ്രതികാരമായി ലോകനേതാക്കളെ ലക്ഷ്യംവെക്കുമെന്ന് സൂചന നൽകി ഇറാനിലെ തീവ്രനിലപാടുള്ള പത്രം. ഇറാനിയൻ തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന...