ഭോപ്പാൽ: മധ്യപ്രദേശിലെ കുനൊ നാഷണൽ പാർക്കിൽ ദശകങ്ങൾക്ക് ശേഷം ഇന്ത്യയിലെ ഏറ്റവും അപൂർവ്വവും രഹസ്യസ്വഭാവമുള്ളതുമായ ‘കാരക്കൽ’ ഇനത്തിൽപ്പെട്ട കാട്ടുപൂച്ചയെ കണ്ടെത്തി (Rare Caracal Spotted Kuno National Park). ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വനംവകുപ്പ് അധികൃതർ നടത്തിയ പ്രത്യേക ക്യാമറ ട്രാപ്പ് സർവേയിലാണ് ഈ അപൂർവ്വ ദൃശ്യം പതിഞ്ഞത്. വളരെ അപൂർവ്വമായി മാത്രം കാണപ്പെടുന്നതിനാലും...
ഭോപ്പാൽ: മധ്യപ്രദേശിലെ കുനൊ നാഷണൽ പാർക്കിൽ ദശകങ്ങൾക്ക് ശേഷം ഇന്ത്യയിലെ ഏറ്റവും അപൂർവ്വവും രഹസ്യസ്വഭാവമുള്ളതുമായ ‘കാരക്കൽ’ ഇനത്തിൽപ്പെട്ട കാട്ടുപൂച്ചയെ കണ്ടെത്തി (Rare Caracal Spotted Kuno...