കണ്ണൂർ: മുൻ ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ നിർണായക മാറ്റം. പ്രതികളായ കെഎസ്‌യു പ്രവർത്തകർക്കെതിരെ ചുമത്തിയിരുന്ന വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ഒഴിവാക്കി പൊലീസ് അന്തിമ കുറ്റപത്രം സമർപ്പിച്ചു.(Veena George Case, Attempt To Murder Charges Dropped Against KSU Activists...
കോട്ടയം: ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ (VD Satheesan). പ്രാഥമിക അന്വേഷണത്തിലും മാധ്യമ ദൃശ്യങ്ങളിലും കെഎസ്‌യു പ്രവർത്തകർ മന്ത്രിയുടെ അടുത്തെങ്ങും എത്തിയിട്ടില്ലെന്ന് വ്യക്തമാണെന്ന് അദ്ദേഹം കോട്ടയത്ത് പറഞ്ഞു.
മൂന്നോ നാലോ കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിക്കുക മാത്രമാണ് ചെയ്തത്. 30-ലധികം...
തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം അടിക്കണമെന്ന നിബന്ധന ഒഴിവാക്കുന്നു (Kerala tourist bus color rule). ടൂറിസ്റ്റ് ബസുകൾക്ക് ഉടമസ്ഥരുടെ ഇഷ്ടാനുസരണം നിറമടിക്കാൻ...