തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനും പൊതുഗതാഗത സൗകര്യം ശക്തിപ്പെടുത്തുന്നതിനുമായി ‘ഗ്രാമവണ്ടി’ പദ്ധതി കൂടുതൽ വ്യാപകമാക്കാൻ യുഡിഎഫ് സർക്കാരിന്റെ തീരുമാനം (KSRTC Gramavandi project expansion Kerala). ഇതിനൊപ്പം കെഎസ്ആർടിസിയുടെ (KSRTC) സാമ്പത്തിക സ്ഥിതി, ദൈനംദിന പ്രവർത്തനങ്ങൾ, നവീകരണ സാധ്യതകൾ എന്നിവ ശാസ്ത്രീയമായി പഠിക്കുന്നതിനായി വിദഗ്ധരെ ഉൾപ്പെടുത്തി പ്രത്യേക റിസർച്ച് വിംഗ് ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്....
തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനും പൊതുഗതാഗത സൗകര്യം ശക്തിപ്പെടുത്തുന്നതിനുമായി ‘ഗ്രാമവണ്ടി’ പദ്ധതി കൂടുതൽ വ്യാപകമാക്കാൻ യുഡിഎഫ് സർക്കാരിന്റെ തീരുമാനം (KSRTC Gramavandi project expansion...