താമരശ്ശേരി: താമരശ്ശേരിയിൽ ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ കെ.എസ്.ആർ.ടി.സി ബസിനടിയിൽപ്പെട്ട് മരിച്ചു (Thamarassery Accident News 2026). അണ്ടോണ വേങ്ങേരിമീത്തൽ മുബഷിറ (44) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം നാലരയോടെ താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിക്ക് സമീപമായിരുന്നു അപകടം.
താമരശ്ശേരിയിൽ ഡോക്ടറെ കണ്ട ശേഷം ഭർത്താവ് അബ്ദുൽ കരീമിനൊപ്പം സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു മുബഷിറ. മൈസൂരിൽ...
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ അപൂർവ്വമായി കണ്ടുവരുന്ന കവാസാക്കി രോഗം റിപ്പോർട്ട് ചെയ്തു. കടലൂർ സ്വദേശിനിയായ ഒമ്പതുവയസ്സുകാരി ആയിഷ ഹെൽനയാണ് രോഗബാധയെത്തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചത്. ഇത് പകർച്ചവ്യാധിയല്ലെന്നും...