Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala

KSRTC

കെഎസ്ആർടിസി ബസിന് തീപിടിച്ചു; കുന്നംകുളം പട്ടാമ്പി റോഡിൽ വൻ അപകടം ഒഴിവായി | KSRTC Bus Fire Kunnamkulam

  തൃശൂർ: കുന്നംകുളം പട്ടാമ്പി റോഡിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു (KSRTC Bus Fire Kunnamkulam). ഞായറാഴ്ച വൈകുന്നേരം പറേംപാടം വിക്ടറി ബാറിന് സമീപമായിരുന്നു സംഭവം. ബസിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും കൃത്യസമയത്ത് പുറത്തിറങ്ങിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. ആർക്കും പരുക്കേറ്റതായി റിപ്പോർട്ടുകളില്ല. കെഎസ്ആർടിസിയുടെ അഡീഷണൽ സർവീസ് ആയിരുന്ന ബസിലാണ് തീപിടിത്തമുണ്ടായത്. സംഭവസമയത്ത് കുറച്ച് യാത്രക്കാർ മാത്രമാണ്...

കെ.എസ്.ആർ.ടി.സി സ്മാർട്ട് കാർഡ്: റീചാർജ് പരിധി 5,000 രൂപയാക്കി; ബോണസ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു | KSRTC Smart Travel Card

തിരുവനന്തപുരം: സ്മാർട്ട് കാർഡ് റീചാർജ് പരിധി 5,000 രൂപയാക്കി കെ.എസ്.ആർ.ടി.സി. യാത്രക്കാർക്ക് പണത്തിന് പകരം സ്മാർട്ട് കാർഡ് (KSRTC Smart Travel Card) ഉപയോഗിച്ച് ടിക്കറ്റ് എടുക്കാവുന്ന സൗകര്യം കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് കെ.എസ്.ആർ.ടി.സി പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയത്. എ.ടി.എം കാർഡുകൾ പോലെ ബസിലെ മെഷീനുകളിൽ സ്വൈപ്പ് ചെയ്ത് ടിക്കറ്റ് നിരക്ക് അടയ്ക്കാം. റീചാർജ് സ്ലാബുകളും...

ഈസ്റ്റർ, വിഷു, തിരഞ്ഞെടുപ്പ് തിരക്ക്; കെഎസ്ആർടിസി അധിക സർവീസുകൾ പ്രഖ്യാപിച്ചു; ഏപ്രിൽ 21 വരെ പ്രത്യേക ക്രമീകരണം | KSRTC

തിരുവനന്തപുരം: ഉത്സവ സീസണിലെയും നിയമസഭാ തിരഞ്ഞെടുപ്പിലെയും യാത്രാക്ലേശം പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് കെഎസ്ആർടിസിയുടെ (KSRTC) പുതിയ നീക്കം. ബംഗളൂരു, ചെന്നൈ, മൈസൂരു തുടങ്ങിയ അന്തർസംസ്ഥാന പാതകളിലും കേരളത്തിലെ പ്രധാന നഗരങ്ങളിലുമാണ് അധിക സർവീസുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ബംഗളൂരു, ചെന്നൈ, മൈസൂരു എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലെ വിവിധ നഗരങ്ങളിലേക്കും തിരിച്ചും ഏപ്രിൽ 1 മുതൽ 21 വരെ സർവീസുകളുണ്ടാകും. തിരുവനന്തപുരം,...

‘സ്വകാര്യ ബസ് സർവ്വീസുകൾ ലാഭത്തിൽ പ്രവർത്തിക്കുന്നു, KSRTC എന്തുകൊണ്ട് നഷ്ടത്തിൽ?’: സുപ്രീം കോടതി | KSRTC

ന്യൂഡൽഹി: കെഎസ്ആർടിസിയുടെ സാമ്പത്തിക മാനേജ്‌മെന്റിനെയും പെൻഷൻ വിതരണത്തിലെ വീഴ്ചകളെയും രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ഇതേ മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ബസ് സർവീസുകൾ ലാഭമുണ്ടാക്കുമ്പോൾ എന്തുകൊണ്ടാണ് സർക്കാർ ഉടമസ്ഥതയിലുള്ള കെഎസ്ആർടിസി മാത്രം ഇത്രയും വലിയ നഷ്ടത്തിൽ ഓടുന്നതെന്ന് ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് സതീഷ് ചന്ദ്രശർമ്മ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.(Why is KSRTC operating...

എരമല്ലൂരിൽ KSRTC ബസ് അപകടത്തിൽപ്പെട്ടു: നാൽപ്പതോളം യാത്രക്കാരിൽ 23ഓളം പേർക്ക് പരിക്ക് | KSRTC

ആലപ്പുഴ: ആലപ്പുഴ-എറണാകുളം ദേശീയപാതയിൽ എരമല്ലൂരിനും ചന്തിരൂരിനും ഇടയിൽ കെഎസ്ആർടിസി ബസ് ടോറസ് ലോറിക്ക് പിന്നിലിടിച്ച് വൻ അപകടം. ഇന്ന് പകൽ പതിനൊന്ന് മണിയോടെയായിരുന്നു അപകടം. നാൽപ്പതോളം യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്.(KSRTC bus meets with accident in Eramalloor, Around forty people injured) പരിക്കേറ്റവരിൽ 23 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും പരിക്ക്...

ബിസിനസ്സ് ക്ലാസ് ബസുമായി KSRTC: ഉദ്ഘാടനം നടത്തിയതായി പ്രഖ്യാപിച്ച് മന്ത്രി KB ഗണേഷ് കുമാർ | KSRTC

കൊച്ചി: കേരളത്തിലെ പൊതുഗതാഗത രംഗത്ത് പുതിയ ചരിത്രമെഴുതി കെഎസ്ആർടിസി ബിസിനസ് ക്ലാസ് ബസ് സർവീസുകൾ ആരംഭിക്കുന്നു. അത്യാധുനിക സൗകര്യങ്ങളുള്ള ആദ്യ ബസ് ഈ മാസം 15-ന് എത്തുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. തിരുവനന്തപുരം - കൊച്ചി റൂട്ടിലാകും ആദ്യഘട്ടത്തിൽ സർവീസ് നടത്തുക.(KSRTC with business class bus: Minister KB...

KSRTCക്ക് 73.50 കോടി രൂപ കൂടി സർക്കാർ അനുവദിച്ചു: ധനമന്ത്രി KN ബാലഗോപാൽ | KSRTC

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ പെൻഷൻ വിതരണത്തിനായി 73.50 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. പ്രതിമാസ പെൻഷൻ വിതരണത്തിനായാണ് ഈ തുക ലഭ്യമാക്കിയിരിക്കുന്നത്.(Government has sanctioned Rs 73.50 crore to KSRTC, says Finance Minister KN Balagopal) ഈ സാമ്പത്തിക വർഷം ഇതുവരെ 1,399 കോടി രൂപയാണ് സർക്കാർ സഹായമായി...

ഓടിക്കൊണ്ടിരുന്ന KSRTC ബസിൽ ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു: നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചുകയറി | KSRTC

ആലപ്പുഴ: വാഹനം ഓടിക്കൊണ്ടിരിക്കെ കെ എസ് ആർ ടി സി ബസ് ഡ്രൈവർക്ക് ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചുകയറി. ഡ്രൈവർ പ്രദീപ് ആണ് മരിച്ചത്. മാവേലിക്കര നടക്കാവിൽ ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്.(Driver of a running KSRTC bus dies of heart attack, Bus loses...

തിരുവനന്തപുരം – ബെംഗളൂരു ‘ഗജരാജ’ സ്ലീപ്പർ പ്രതിദിന സർവീസ് പുനരാരംഭിച്ചു | KSRTC

തിരുവനന്തപുരം: തലസ്ഥാനത്തു നിന്നും നാഗർകോവിൽ വഴി ബെംഗളൂരുവിലേക്കുള്ള കെഎസ്ആർടിസിയുടെ പ്രീമിയം സർവീസായ 'ഗജരാജ' എസി സ്ലീപ്പർ ബസ് വീണ്ടും പ്രതിദിന സർവീസ് ആരംഭിച്ചു. അപകടത്തെത്തുടർന്ന് സർവീസ് ഒന്നിടവിട്ട ദിവസങ്ങളിലേക്ക് ചുരുക്കിയിരുന്നു. പുതിയ ബസ് എത്തിയതോടെയാണ് സർവീസ് പൂർണ്ണതോതിൽ പുനഃസ്ഥാപിച്ചത്.(Thiruvananthapuram - Bengaluru Gajaraja sleeper daily service of KSRTC resumed) യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമായ...

30ലേറെ യാത്രക്കാരുമായി ഓടിക്കൊണ്ടിരുന്ന KSRTC ബസിൻ്റെ ടയർ ഊരിത്തെറിച്ചു: ഒഴിവായത് വൻ ദുരന്തം | KSRTC

കൊച്ചി: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൻ്റെ മുൻചക്രം ഊരിത്തെറിച്ചു. പുലർച്ചെ അഞ്ചരയോടെ പിറവം ഗാരേജിൽ നിന്ന് എറണാകുളത്തേക്ക് പുറപ്പെട്ട ബസിനാണ് അപകടം സംഭവിച്ചത്. മുളന്തുരുത്തി കാരിക്കോട് വളവിലെത്തിയപ്പോൾ ബസിൻ്റെ മുന്നിലെ ഇടത് വശത്തെ ടയർ പൂർണ്ണമായും ഊരിമാറുകയായിരുന്നു.(Tire of KSRTC bus carrying more than 30 passengers fell off) ടയർ ഊരിപ്പോയതോടെ നിയന്ത്രണം നഷ്ടപ്പെട്ട...
- Advertisement -spot_img

Latest News

കേരളം വിധിയെഴുതി; പോളിംഗ് ശതമാനം 78 കടന്നു; റെക്കോർഡ് പോളിംഗുമായി അസമും പുതുച്ചേരിയും | Kerala Polling Percentage 2026 Final

തിരുവനന്തപുരം: കടുത്ത ചൂടിനെയും രാഷ്ട്രീയ വിവാദങ്ങളെയും വകവെക്കാതെ കേരളം പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയപ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ് (Kerala Polling Percentage 2026 Final). ഏറ്റവും...
- Advertisement -spot_img