തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 24 മണിക്കൂറിലും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (Kerala rain alert 12 districts orange alert). മഴ കടുക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ:
പത്തനംതിട്ട
ആലപ്പുഴ
കോട്ടയം
ഇടുക്കി
എറണാകുളം
തൃശൂർ
പാലക്കാട്
മലപ്പുറം
കോഴിക്കോട്
വയനാട്
കണ്ണൂർ
കാസർഗോഡ്
ഈ ജില്ലകളിൽ 24 മണിക്കൂറിൽ 115.6 mm മുതൽ 204.4...
തിരുവനന്തപുരം: കനത്ത മഴയിലും പ്രളയത്തിലും സംസ്ഥാനത്ത് കെ.എസ്.ഇ.ബിക്ക് 25 കോടി രൂപയുടെ പ്രാഥമിക നഷ്ടമുണ്ടായതായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ആറന്മുള ഉൾപ്പെടെയുള്ള ദുരിതബാധിത മേഖലകളിൽ...