കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങി കഠിനമായ ശാരീരിക-മാനസിക ദുരിതമനുഭവിച്ച കെ.കെ. ഹർഷിന കോഴിക്കോട് സർക്കാർ മെഡിക്കൽ കോളജിൽ തന്നെ സർക്കാർ ജോലിയിൽ പ്രവേശിച്ചു. തനിക്ക് ഒടുവിൽ നീതി ലഭിച്ചെന്നും സത്യം വിജയിച്ചെന്നും ഹർഷിന മാധ്യമങ്ങളോട് പറഞ്ഞു. മരണം മുന്നിൽ കണ്ട് ഇനി ഒരു ജീവിതം ഉണ്ടാകുമോ എന്ന് ചിന്തിച്ച സന്ദർഭത്തിൽ നിന്നാണ്...
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങി കഠിനമായ ശാരീരിക-മാനസിക ദുരിതമനുഭവിച്ച കെ.കെ. ഹർഷിന കോഴിക്കോട് സർക്കാർ മെഡിക്കൽ കോളജിൽ തന്നെ സർക്കാർ ജോലിയിൽ പ്രവേശിച്ചു....