Kozhenchery district hospital medical negligence

ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവം: ആശുപത്രിക്ക് ക്ലീൻചിറ്റ്, ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്ക് വീഴ്ചയെന്ന് ഡി.എം.ഓ റിപ്പോർട്ട് | Kozhenchery District Hospital Needle Issue

പത്തനംതിട്ട: ആറന്മുള സ്വദേശിനി വത്സലയുടെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവത്തിൽ കോഴഞ്ചേരി ജില്ലാ ആശുപത്രിക്ക് ക്ലീൻചിറ്റ് നൽകിയും ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്ക് കടുത്ത വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടിയും ജില്ലാ മെഡിക്കൽ ഓഫീസറുടെ അന്വേഷണ റിപ്പോർട്ട് പുറത്ത് (Kozhenchery District Hospital Needle Issue). വത്സലയുടെ ശരീരത്തിൽ കുടുങ്ങിയത് കുത്തിവെപ്പിന് ഉപയോഗിക്കുന്ന 'ഹോളോ നീഡിൽ' തന്നെയാണെന്ന്...

കുത്തിവെപ്പിനിടെ ശരീരത്തിൽ സൂചി കുടുങ്ങി: ഒരു വർഷത്തിന് ശേഷമുള്ള ശസ്ത്രക്രിയയും പരാജയപ്പെട്ടെന്ന് സ്ത്രീയുടെ ആരോപണം, തള്ളി ആശുപത്രി അധികൃതർ | Medical Negligence Allegation

പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം. ആറന്മുള സ്വദേശിനി വത്സലയ്ക്കാണ് ദുരനുഭവം ഉണ്ടായത്. ഒരു വർഷം മുൻപ് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിന്ന് കുത്തിവെപ്പ് എടുത്തതിന് പിന്നാലെ സൂചിയുടെ ഭാഗം തന്റെ ശരീരത്തിനുള്ളിൽ കുടുങ്ങിയെന്നാണ് വത്സല ആരോപിക്കുന്നത്.(Medical Negligence Allegation Against Pathanamthitta Kozhenchery District Hospital Needle Stuck Inside...
- Advertisement -spot_img

Latest News

ശബരിമല സ്വർണ്ണക്കൊള്ള കേസ്: PS പ്രശാന്ത് SIT കസ്റ്റഡിയിൽ, ചെയ്ത തെറ്റെന്താണെന്ന് ഫേസ്ബുക്ക് കുറിപ്പ് | Sabarimala Gold Theft Case

തിരുവനന്തപുരം: വലിയ രാഷ്ട്രീയ തരംഗങ്ങൾ സൃഷ്ടിച്ച ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു....
- Advertisement -spot_img