Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala

kottayam

കറുപ്പണിഞ്ഞ് ചാണ്ടി ഉമ്മൻ: വോട്ട് രേഖപ്പെടുത്തിയത് വേട്ടയാടലുകൾക്കെതിരെയുള്ള പ്രതിഷേധമായി | Chandy Oommen

കോട്ടയം: പ്രതിഷേധം രേഖപ്പെടുത്തി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ വോട്ട് ചെയ്തു. പുതുപ്പള്ളിയിലെ പോളിങ് ബൂത്തിൽ കറുത്ത വസ്ത്രം ധരിച്ചാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തിയത്. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന് ശേഷമുള്ള ആദ്യ നിയമസഭാ പൊതുതിരഞ്ഞെടുപ്പാണിത്.(Chandy Oommen wears black, Voted in protest) മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ രാഷ്ട്രീയമായി വേട്ടയാടിയതിലും അദ്ദേഹത്തിനെതിരെ ഉയർന്ന ആരോപണങ്ങളിലും...

‘പാലായിൽ മികച്ച വിജയം നേടും, പുലർച്ചെ മുതൽ സൈബർ ആക്രമണം രൂക്ഷം’: ജോസ് K മാണി | Jose K Mani

കോട്ടയം: വോട്ടെടുപ്പ് ദിനത്തിൽ തനിക്കെതിരെ പുലർച്ചെ മുതൽ സൈബർ ആക്രമണം രൂക്ഷമാണെന്ന് ജോസ് കെ. മാണി. പാലായിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃത്യമായ വിഷയങ്ങളോ വസ്തുതകളോ ഇല്ലാതെയാണ് വ്യക്തിപരമായ ആക്രമണങ്ങൾ നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.(Will win in Pala, Jose K Mani says cyber attacks happening against...

‘ജനാധിപത്യം വിജയിക്കട്ടെ’: വോട്ട് രേഖപ്പെടുത്തി G സുകുമാരൻ നായർ | Vote

കോട്ടയം: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കവെ നിർണ്ണായക നിലപാടുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ജനാധിപത്യം വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും എന്നാൽ ഭരണമാറ്റം വേണമെന്നോ വേണ്ടെന്നോ സംഘടന പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചങ്ങനാശ്ശേരി വാഴപ്പിള്ളി സെന്റ് തെരേസാസ് സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Let democracy prevail, G Sukumaran...

‘പോകുന്ന പോക്കിൽ ഒരു തെറി കൂടി പറഞ്ഞിട്ട് പോകാമെന്ന നിലപാട്’: മുഖ്യമന്ത്രിക്കെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ | Chief Minister

കോട്ടയം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ അധിക്ഷേപകരമായ ഭാഷാപ്രയോഗത്തിൽ രൂക്ഷവിമർശനവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ വാക്കുകൾ ഒരു ഭരണാധികാരിക്ക് ചേർന്നതല്ലെന്നാണ് അദ്ദേഹം പറഞ്ഞത് .(The stance that you can curse on the way out, Thiruvanchoor Radhakrishnan against the Chief Minister) പോകുന്ന പോക്കിൽ...

വൈക്കത്ത് കർഷകൻ CPI ഓഫീസിൽ ജീവനൊടുക്കി | Suicide

കോട്ടയം: വൈക്കം തലയാഴത്ത് സി.പി.ഐ ലോക്കൽ കമ്മിറ്റി ഓഫീസിനുള്ളിൽ കർഷകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തലയാഴം സ്വദേശി ചെല്ലപ്പൻ പുളിക്കശേരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.(Farmer commits Suicide in CPI office in Vaikom) തന്റെ ഉപജീവനമാർഗ്ഗം ജില്ലാ നേതാക്കൾ ചേർന്ന് നശിപ്പിച്ചുവെന്ന് അദ്ദേഹം പരാതിപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിലൂടെ രൂക്ഷമായ വിമർശനങ്ങളും ഉന്നയിച്ചിരുന്നു എന്നാണ് വിവരം....

‘ഗൂഢ ലക്ഷ്യം’: FCRA ഭേദഗതി ബില്ലിനെതിരെ KC വേണുഗോപാൽ | FCRA

കോട്ടയം: വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലിലൂടെ രാജ്യത്തെ ന്യൂനപക്ഷങ്ങളെയും സന്നദ്ധ സംഘടനകളെയും ഭയപ്പെടുത്തി വരുതിയിലാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് കെ.സി. വേണുഗോപാൽ എംപി. ക്രിസ്ത്യൻ സഭകളെയും മിഷനറി പ്രവർത്തനങ്ങളെയും ലക്ഷ്യം വെച്ചുള്ള 'ഡെമോക്ലീസിന്റെ വാളാ'ണ് ഈ ബില്ലെന്നും അദ്ദേഹം ആരോപിച്ചു.(Ultimate objective, KC Venugopal against FCRA amendment bill) ഭേദഗതി ബില്ലിലെ വ്യവസ്ഥകൾ...

‘FCRA ഭേദഗതി സഭയെ വീർപ്പുമുട്ടിക്കും, ഇരട്ടത്താപ്പുണ്ടോയെന്ന് സംശയം’: ഓർത്തഡോക്സ് സഭാധ്യക്ഷൻ | FCRA

കോട്ടയം: കേന്ദ്ര സർക്കാരിന്റെ എഫ്‌സിആർഎ നിയമ ഭേദഗതി സഭകളുടെ പ്രവർത്തനങ്ങളെ തകിടം മറിക്കുന്നതാണെന്നും ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ളതാണെന്നും ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. നിയമം പാലിച്ച് പ്രവർത്തിക്കുന്ന സഭയെ ശ്വാസം മുട്ടിക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേതെന്നും അദ്ദേഹം ആരോപിച്ചു.(FCRA amendment will suffocate the church, says Orthodox Church...

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഗുരുതര അനാസ്ഥ; മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ജീർണ്ണിച്ച നിലയിൽ | Kanjirappally Hospital Negligence

കോട്ടയം: കാഞ്ഞിരപ്പള്ളി സർക്കാർ ജനറൽ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തി (Kanjirappally Hospital Negligence). മണിമല സ്വദേശിയുടെ മൃതദേഹത്തോടാണ് ആശുപത്രി അധികൃതർ അനാദരവ് കാട്ടിയത്. പ്രവർത്തനക്ഷമമല്ലാത്ത ഫ്രീസറിൽ മൃതദേഹം സൂക്ഷിച്ചതാണ് ഈ ദാരുണമായ അവസ്ഥയ്ക്ക് കാരണമായത്. മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ എത്തിയപ്പോൾ മോർച്ചറിയിൽ നിന്ന് കടുത്ത ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു....

‘ടി.കെ. ഗോവിന്ദൻ വർഗവഞ്ചകൻ’: രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി | TK Govindan

കോട്ടയം: സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് പാർട്ടി വിട്ട കണ്ണൂരിലെ മുതിർന്ന നേതാവ് ടി.കെ. ഗോവിന്ദനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയത്ത് തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.കെ. ഗോവിന്ദന്റേത് തീർത്തും അവസരവാദപരമായ നിലപാടാണെന്നും അത്തരക്കാരെ ജനം തള്ളിക്കളയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.(TK Govindan is a class traitor', Chief Minister...

‘നുണകളെ ആശ്രയിച്ചാണ് പ്രതിപക്ഷം പ്രവർത്തിക്കുന്നത്, VD സതീശൻ എന്ത് വൃത്തികേടും പറയുന്ന ഗൂഢ സംഘത്തെ പ്രോത്സാഹിപ്പിക്കുന്നയാൾ’: മുഖ്യമന്ത്രി | VD Satheesan

കോട്ടയം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും യു.ഡി.എഫിനെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നുണകളെയും ഗൂഢസംഘങ്ങളെയും ആശ്രയിച്ചാണ് പ്രതിപക്ഷം പ്രവർത്തിക്കുന്നതെന്നും ഗവൺമെന്റിനെ വസ്തുതകൾ നിരത്തി എതിർക്കാൻ അവർക്ക് സാധിക്കുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.(The opposition is operating on lies, Chief Minister against VD Satheesan ) എന്ത് വൃത്തികേടും വിളിച്ചുപറയുന്ന ഗൂഢസംഘങ്ങളെ...
- Advertisement -spot_img

Latest News

കറുപ്പണിഞ്ഞ് ചാണ്ടി ഉമ്മൻ: വോട്ട് രേഖപ്പെടുത്തിയത് വേട്ടയാടലുകൾക്കെതിരെയുള്ള പ്രതിഷേധമായി | Chandy Oommen

കോട്ടയം: പ്രതിഷേധം രേഖപ്പെടുത്തി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ വോട്ട് ചെയ്തു. പുതുപ്പള്ളിയിലെ പോളിങ് ബൂത്തിൽ കറുത്ത വസ്ത്രം ധരിച്ചാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തിയത്. ഉമ്മൻ...
- Advertisement -spot_img