ചെന്നൈ : രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് തമിഴ് സൂപ്പർതാരം സൂര്യ. താൻ രാഷ്ട്രീയത്തിലേക്ക് കടന്നുവരാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇത്തരം വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും താരം ഔദ്യോഗികമായി വ്യക്തമാക്കി.(Actor Suriya Denies Political Entry Rumors )
സിനിമയിലും സാമൂഹിക സേവനത്തിലുമായി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും, തന്റെ തത്വങ്ങൾക്കും നിലപാടുകൾക്കും വിരുദ്ധമാണ് രാഷ്ട്രീയ പ്രവേശനം എന്നും...
ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...