Description
Digital Voice of Kerala
Saturday, April 11, 2026

Digital Voice of Kerala

Kollam

ഗോവയിൽ നിന്ന് മദ്യക്കടത്ത്: കൊല്ലം സ്വദേശി എക്സൈസ് പിടിയിൽ | Liquor

കൊല്ലം: ഗോവയിൽ നിന്ന് വൻതോതിൽ മദ്യം കടത്തി കേരളത്തിലെ വിവിധ ജില്ലകളിൽ വിതരണം ചെയ്യുന്നയാൾ എക്സൈസ് പിടിയിലായി. കൊല്ലം വടക്കേവിള, പട്ടത്താനം സ്വദേശി ജിജോ (41) ആണ് കരുനാഗപ്പള്ളി എക്സൈസിന്റെ വലയിലായത്. ഇയാളിൽ നിന്ന് 58 കുപ്പി ഗോവൻ മദ്യവും കടത്താനുപയോഗിച്ച കാറും പിടിച്ചെടുത്തു.(Liquor smuggling from Goa, Kollam native arrested by...

KSRTC ബസ് കണ്ടക്ടർക്ക് നേരെ ക്രൂരമായ ആക്രമണം: മർദ്ദിക്കുകയും മുഖത്ത് കടിക്കുകയും ചെയ്തയാൾ കസ്റ്റഡിയിൽ | KSRTC

കൊല്ലം: ബസിനുള്ളിലെ തിരക്ക് നിയന്ത്രിക്കാൻ ശ്രമിച്ച കെഎസ്ആർടിസി കണ്ടക്ടർക്ക് നേരെ യാത്രക്കാരന്റെ ക്രൂരമായ ആക്രമണം. ഫുട്ബോർഡിൽ നിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ടതിന് കണ്ടക്ടറെ മർദ്ദിക്കുകയും മുഖത്ത് കടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു.(Man who assaulted and bit KSRTC bus conductor in custody) കൊല്ലം-മധുര ഫാസ്റ്റ് പാസഞ്ചറിലെ കണ്ടക്ടറായ മുഖത്തല സ്വദേശി വിനുവിനാണ് പരിക്കേറ്റത്. സംഭവത്തിൽ ഇരവിപുരം സ്വദേശി...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: എ പത്മകുമാറിൻ്റെ ജാമ്യഹർജിയിൽ വിധി ഇന്ന് | Sabarimala

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ എ. പത്മകുമാറിന്റെ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. കേസിലെ വാദങ്ങൾ ഇന്നലെ പൂർത്തിയായിരുന്നു. കട്ടിളപ്പാളി കേസിൽ അറസ്റ്റിലായി റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായ സാഹചര്യത്തിലാണ് പത്മകുമാർ കോടതിയെ സമീപിച്ചത്.(Sabarimala gold theft case, Verdict on A Padmakumar's bail...

കുളത്തൂപ്പുഴയിൽ ആദിവാസി യുവാവ് വീടിനുള്ളിൽ മരിച്ച നിലയിൽ | Tribal youth

കൊല്ലം: കുളത്തൂപ്പുഴ ചോഴിയക്കോട് ആദിവാസി യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചോഴിയക്കോട് ഒരേക്കറിൽ ശാന്താ വീട്ടിൽ സജിൻ (30) ആണ് മരിച്ചത്. മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.(Tribal youth found dead inside house in Kollam) സമീപവാസികളായ ബന്ധുക്കൾ സജിന്റെ വീടിന്റെ വാതിൽ തുറന്നുകിടക്കുന്നത് കണ്ട് ഉള്ളിൽ പ്രവേശിച്ചപ്പോഴാണ്...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: എ പത്മകുമാറിൻ്റെ ജാമ്യഹർജി ഇന്ന് കോടതിയിൽ | Sabarimala

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന എ. പത്മകുമാറിന്റെ ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. കട്ടിളപ്പാളി കേസിലെ റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായ സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യം തേടി അദ്ദേഹം കോടതിയെ സമീപിച്ചിരിക്കുന്നത്.(Sabarimala gold theft case, A Padmakumar's bail plea in court today) പ്രത്യേക അന്വേഷണ...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: തന്ത്രിക്ക് ജാമ്യം അനുവദിച്ചത് കർശന ഉപാധികളോടെ, പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കാൻ അനുമതിയില്ല | Sabarimala

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന തന്ത്രി കണ്ഠര് രാജീവർക്ക് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. കട്ടിളപ്പാളി കേസ്, ദ്വാരപാലക ശിൽപ കേസ് എന്നീ രണ്ട് കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് തന്ത്രിക്ക് പുറത്തിറങ്ങാൻ വഴിയൊരുങ്ങിയത്. കേസിൽ ജാമ്യം ലഭിക്കുന്ന ആറാമത്തെ പ്രതിയാണ് കണ്ഠര് രാജീവർ.(Sabarimala gold theft case, Thanthri granted...

ശബരിമല സ്വർണക്കൊള്ള കേസ്: തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം, ജയിലഴികളിൽ നിന്ന് പുറത്തേക്ക് | Sabarimala

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന തന്ത്രി കണ്ഠര് രാജീവർക്ക് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. സമർപ്പിച്ച ജാമ്യാപേക്ഷകളിലാണ് കോടതിയുടെ അനുകൂല വിധി. തെളിവില്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ. രണ്ടു കേസുകളിലും ജാമ്യം ലഭിച്ചു.(Sabarimala gold theft case, Thantri gets bail) തന്ത്രിക്കെതിരെ ഗുരുതരമായ സാമ്പത്തിക ആരോപണങ്ങളാണ് പ്രത്യേക അന്വേഷണ സംഘം ഉന്നയിച്ചത്....

പെരുമ്പുഴയിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം അഴുകിയ നിലയിൽ | Missing woman

കൊല്ലം: പെരുമ്പുഴയിൽ നിന്ന് കാണാതായ വീട്ടമ്മയുടെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം അഴുകിയ നിലയിൽ കണ്ടെത്തി. പെരുമ്പുഴ പുനുക്കന്നൂർ മഹിമാലയത്തിൽ സുജാത ആണ് മരിച്ചത്. കേരളപുരത്തിന് സമീപം റെയിൽവേ ട്രാക്കിനോട് ചേർന്ന ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്.(Missing woman's body found decomposing near railway tracks) പെരുമ്പുഴ അഞ്ചുമുക്കിലെ വാടക വീട്ടിൽ താമസിച്ചിരുന്ന സുജാതയെ ഈ...

ശബരിമല സ്വർണക്കൊള്ള കേസ്: തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജിയിൽ ഇന്ന് വിധി, നിർണ്ണായകം | Sabarimala

കൊല്ലം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. തന്ത്രിക്കെതിരെ ഗുരുതരമായ കണ്ടെത്തലുകൾ അടങ്ങിയ റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.(Sabarimala gold theft case, Verdict on Thanthri's bail plea today) അന്വേഷണത്തിനിടെ തന്ത്രിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് നിർണായക...

‘സർക്കാരിൻ്റെ കരണത്തേറ്റ അടി’: നവകേരള സർവ്വേ റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ രമേശ് ചെന്നിത്തല | Nava Kerala survey

കൊല്ലം: സർക്കാരിന്റെ നവകേരള സർവ്വേ ഹൈക്കോടതി റദ്ദാക്കിയത് ഭരണകൂടത്തിന്റെ കരണത്തേറ്റ അടിയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അടുത്തകാലത്തൊന്നും ഇത്ര വലിയൊരു തിരിച്ചടി സർക്കാരിന് നേരിടേണ്ടി വന്നിട്ടില്ലെന്നും കോടതി വിധി സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.(A slap in the face for the government, Ramesh Chennithala on the High Court verdict...
- Advertisement -spot_img

Latest News

അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് വിദ്യാർത്ഥിയുടെ ആത്മഹത്യ: എച്ച്.ഒ.ഡി ഉൾപ്പെടെ രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ | Anjarakandy Medical College Suicide News

കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകർക്കെതിരെ നടപടി (Anjarakandy...
- Advertisement -spot_img