Description
Digital Voice of Kerala
Saturday, April 11, 2026

Digital Voice of Kerala

Kollam

ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ തടഞ്ഞു: കൊല്ലത്ത് സ്കൂൾ ഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധം | Headmistress

കൊല്ലം: വസ്ത്രധാരണത്തിന്റെ പേരിൽ കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ പ്രധാന അധ്യാപികയെ തടഞ്ഞത് നാടകീയ രംഗങ്ങൾക്ക് കാരണമായി. ചുരിദാർ ധരിച്ച് സ്കൂളിലെത്തിയ പ്രധാന അധ്യാപികയെ സെക്യൂരിറ്റി ജീവനക്കാർ ഗേറ്റിൽ തടയുകയായിരുന്നു.(Headmistress stopped at school gate for wearing churidar, Protest) സ്കൂളിലേക്ക് പ്രവേശനം നിഷേധിച്ചതോടെ പ്രധാന അധ്യാപിക സ്കൂൾ ഗേറ്റിന് മുന്നിൽ...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ, ജയിലഴികളിൽ നിന്ന് മോചിതനാകുമോ ? | Sabarimala

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. ശബരിമല സന്നിധാനത്തെ ശ്രീകോവിൽ കട്ടിളപ്പാളിയിലെ സ്വർണ്ണം അപഹരിച്ച കേസിൽ 90 ദിവസം പിന്നിട്ടിട്ടും അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് പോറ്റി സ്വാഭാവിക ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നത്.(Sabarimala gold theft case, Unnikrishnan Potty's bail...

ശബരിമല സ്വർണക്കൊള്ള കേസ്: തന്ത്രിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ, നിർണ്ണായകം | Sabarimala

കൊല്ലം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. കട്ടിളപ്പാളി കേസ്, ദ്വാരപാലക ശില്പ കേസ് എന്നിവയിലാണ് തന്ത്രി ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.(Sabarimala gold theft case, Thanthri's bail plea in court today) സ്വർണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: N വാസുവിൻ്റെ റിമാൻഡ് കാലാവധി നീട്ടി | Sabarimala

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതി എൻ വാസുവിൻ്റെ റിമാൻ കാലാവധി നീട്ടി.14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. അറസ്റ്റിലായ ദേവസ്വം മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാറിന് ജാമ്യം ലഭിച്ചു. (Sabarimala gold theft case, N Vasu's remand period extended) അന്വേഷണസംഘം കൃത്യസമയത്ത് കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്ന് രണ്ട് കേസുകളിലും കൊല്ലം വിജിലൻസ് കോടതി...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: D സുധീഷ് കുമാറിന് ജാമ്യം ലഭിച്ചു, ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ ബുധനാഴ്ച വാദം, N വാസുവിനെ വീണ്ടും റിമാൻഡ് ചെയ്തു| Sabarimala

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാറിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. കേസിലെ മറ്റ് പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, തന്ത്രി കണ്ഠരര് രാജീവരര് എന്നിവരുടെ ജാമ്യാപേക്ഷകളും കോടതിയുടെ പരിഗണനയിലാണ്.(Sabarimala gold theft case, D. Sudheesh Kumar granted bail) സുധീഷ് കുമാറിന് രണ്ട്...

മിഥുന്റെ സ്വപ്നം യാഥാർത്ഥ്യമായി; വീടിന്റെ താക്കോൽ കൈമാറി, മിഥുനത്തിൽ നിറഞ്ഞ് ഓർമ്മകൾ |

കൊല്ലം: വൈദ്യുതി ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ കുടുംബത്തിന് പുതിയ വീട് കൈമാറി (New House for Mithun Family). പടിഞ്ഞാറെ കല്ലടയിലെ വിളന്തറയിലുള്ള വീട്ടിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വീടിന്റെ ഉദ്ഘാടനം നിർവഹിച്ചു. ധനമന്ത്രി കെ. എൻ. ബാലഗോപാൽ മിഥുന്റെ മാതാപിതാക്കൾക്ക് താക്കോൽ നൽകി. അപകടത്തിന്...
- Advertisement -spot_img

Latest News

കൃത്യനിര്‍വഹണം തടസപ്പെടുത്തി; പെരിന്തല്‍മണ്ണയില്‍ ബിഎല്‍ഒക്കെതിരെ പൊലീസ് കേസെടുത്തു | Polling Station Dispute Malappuram

മലപ്പുറം: പെരിന്തൽമണ്ണ നഗരസഭയിലെ പോളിങ് കേന്ദ്രത്തിൽ വോട്ടെടുപ്പ് ദിവസം കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് ബൂത്ത് ലെവൽ ഓഫീസർക്കെതിരെ പൊലീസ് കേസെടുത്തു. കാദർമൊല്ല എ.എം.എൽ.പി. സ്കൂളിലെ ബി.എൽ.ഒ....
- Advertisement -spot_img