കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കൊൽക്കത്തയിലെ ഒരു തിരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പ്രസംഗത്തിൽ വർഗീയ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചാണ് നടപടി. കൊൽക്കത്ത സ്വദേശി നൽകിയ പരാതിയിലാണ് കേസ്.(Kolkata Police files FIR against Mamata Banerjee for alleged communal remarks)
നേതാജി നഗർ പോലീസ് സ്റ്റേഷനിലാണ്...
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കൊൽക്കത്തയിലെ ഒരു തിരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പ്രസംഗത്തിൽ വർഗീയ പരാമർശങ്ങൾ...